വേൾഡ് കൾച്ചറൽ ആൻഡ് എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ കമ്മീഷൻ ഡൽഹിയുടെ ഈവർഷത്തെ മൂന്ന് പുരസ്‌കാരങ്ങൾ ഇരിട്ടി സ്വദേശികൾക്ക്

വേൾഡ് കൾച്ചറൽ ആൻഡ് എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ കമ്മീഷൻ ഡൽഹിയുടെ ഈവർഷത്തെ മൂന്ന് പുരസ്‌കാരങ്ങൾ ഇരിട്ടി സ്വദേശികൾക്ക്
Sep 19, 2025 02:07 PM | By Remya Raveendran

ഇരിട്ടി : ഡൽഹി കേന്ദ്രമായി പ്രവൃത്തിക്കുന്ന വേൾഡ് കൾച്ചറൽ ആൻഡ് എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ കമ്മീഷന്റെ ഈവർഷത്തെ പുരസ്കാരങ്ങളിൽ മൂന്നെണ്ണം ഇരിട്ടി സ്വദേശികൾക്ക് . വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിലെ ഇവരുടെ പ്രവർത്തങ്ങൾ കണക്കിലെടുത്താണ് അംഗീകാരം . ഭാരതീയ പദ്മ ഭൂഷൻ സമ്മാൻ പുരസ്‌കാരം വിമൽ മാത്യു ഉപ്പുകണ്ടത്തിൽ ( ഇരിട്ടി ഗ്രാമദീപം ചാരിറ്റബിൾ ട്രസ്റ്റ്‌) , ഇന്റർനാഷണൽ വുമൺ ഐക്കൺ പുരസ്‌കാരം ജ്യോതി ജോൺ ( സോബിൻസ് ഗ്രീൻസ് ചാരിറ്റബിൾ ട്രസ്റ്റ്‌), വിശ്വ നാരി ശക്തി സമ്മാൻ പുരസ്‌കാരം സോഫിയ ഫ്രഡറിക്ക്. (ഇരിട്ടി ഗ്രാമദീപം ചാരിറ്റബിൾ ട്രസ്റ്റ്‌) . ഡൽഹിയിലെ കോൺസ്റ്റിറ്റ്യു ഷൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ വെച്ച് പ്രശസ്തി പത്രവും ഫലകവും നൽകി ആദരിച്ചു. കേരളത്തിൽ നിന്നും വിവിധ മേഖലകളിൽ പ്രവൃത്തിച്ചു വരുന്ന അനീഷ് ബേബി വഴങ്ങാട്ട് ( ശാലോം എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌, വയനാട്) കോഴിക്കോട് , ആലപ്പുഴ ജില്ലകളിൽ നിന്നുള്ള ഏഴോളം വ്യക്തികളെയാണ് സംഘട ആദരിച്ചത് . വിദ്യാഭ്യാസ ജീവകാരുണ്യം തുടങ്ങി വിവിധ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ആയിരുന്നു പുരസ്‌കാരം നൽകിയത് .

Content Highlight: Threeawardsatiritty

Next TV

Related Stories
ലഹരിക്കെതിരെ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ.

Jul 6, 2026 05:08 AM

ലഹരിക്കെതിരെ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ.

ലഹരിക്കെതിരെ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ്...

Read More >>
നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് കെ. ​ക​രു​ണാ​ക​ര​ന്റെ പേ​ര് ന​ൽ​ക​ണം: വി.​എം. സു​ധീ​ര​ൻ

Jul 6, 2026 05:05 AM

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് കെ. ​ക​രു​ണാ​ക​ര​ന്റെ പേ​ര് ന​ൽ​ക​ണം: വി.​എം. സു​ധീ​ര​ൻ

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് കെ. ​ക​രു​ണാ​ക​ര​ന്റെ പേ​ര് ന​ൽ​ക​ണം: വി.​എം....

Read More >>
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം

Jul 6, 2026 05:00 AM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ചികിത്സാ ധനസഹായത്തിന്...

Read More >>
കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Jul 5, 2026 05:35 PM

കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി...

Read More >>
കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം തിങ്കളാഴ്ച നടക്കും

Jul 5, 2026 03:38 PM

കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം തിങ്കളാഴ്ച നടക്കും

കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം തിങ്കളാഴ്ച...

Read More >>
പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

Jul 5, 2026 03:26 PM

പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

പുഷ്പാർച്ചനയും അനുസ്മരണവും...

Read More >>
Top Stories

News Roundup

GCC News

Entertainment News