സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
Sep 20, 2025 05:12 PM | By Remya Raveendran

മലപ്പുറം :   സംസ്ഥാനത്ത് വീണ്ടും ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇതോടെ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10 ആയി.

കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തൃശൂർ സ്വദേശി റഹീം മരിച്ചിരുന്നു. റഹീമിനൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഇവർ ജോലി ചെയ്ത ഹോട്ടൽ അടച്ചിടാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കരുത് എന്നാണ് കോർപ്പറേഷനും ആരോഗ്യ വകുപ്പും നൽകിയ നിർദേശം. ഇവർ താമസിച്ചിരുന്ന സ്ഥലത്തെയും ഹോട്ടലിലെയും വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്ത് മറ്റാർക്കും രോഗ ലക്ഷണമില്ല.

Content Highlight: Malappuram

Next TV

Related Stories
ലഹരിക്കെതിരെ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ.

Jul 6, 2026 05:08 AM

ലഹരിക്കെതിരെ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ.

ലഹരിക്കെതിരെ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ്...

Read More >>
നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് കെ. ​ക​രു​ണാ​ക​ര​ന്റെ പേ​ര് ന​ൽ​ക​ണം: വി.​എം. സു​ധീ​ര​ൻ

Jul 6, 2026 05:05 AM

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് കെ. ​ക​രു​ണാ​ക​ര​ന്റെ പേ​ര് ന​ൽ​ക​ണം: വി.​എം. സു​ധീ​ര​ൻ

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് കെ. ​ക​രു​ണാ​ക​ര​ന്റെ പേ​ര് ന​ൽ​ക​ണം: വി.​എം....

Read More >>
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം

Jul 6, 2026 05:00 AM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ചികിത്സാ ധനസഹായത്തിന്...

Read More >>
കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Jul 5, 2026 05:35 PM

കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി...

Read More >>
കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം തിങ്കളാഴ്ച നടക്കും

Jul 5, 2026 03:38 PM

കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം തിങ്കളാഴ്ച നടക്കും

കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം തിങ്കളാഴ്ച...

Read More >>
പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

Jul 5, 2026 03:26 PM

പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

പുഷ്പാർച്ചനയും അനുസ്മരണവും...

Read More >>
Top Stories

News Roundup

GCC News

News from Regional Network

Entertainment News