ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്രിഡ്ജ് കോഴ്സ് സെൻററുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്രിഡ്ജ് കോഴ്സ് സെൻററുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
Sep 24, 2025 11:25 AM | By sukanya

ആറളം : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി 6 ബ്ലോക്കുകളിലെ 13 ബ്രിഡ്ജ് കോഴ്സ് സെൻ്ററുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് പഠന പാഠ്യേതര വിഷയങ്ങളിൽ പിന്തുണ നൽകുന്ന പദ്ധതിയാണ് ബ്രിഡ്ജ് കോഴ്സ്. ഫാമിനുള്ളിലെ13 ബ്രിഡ്ജ് കോഴ്സ് സെൻ്ററുകളിലായി 300 ഓളം കുട്ടികൾ ആണ് പഠിക്കുന്നത്.

ബ്ലോക്ക് 9 കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ച ആറളം ഫാം തല ഉദ്ഘാടനം ആറളം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ മിനി ദിനേശൻ്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് നിർവഹിച്ചു.

ആറളം പട്ടിക വർഗ്ഗ പ്രത്യേക പദ്ധതി അസിസ്റ്റൻറ് കോർഡിനേറ്റർ എൻ പ്രിയ പദ്ധതി വിശദീകരണം നടത്തി. ഊരു മൂപ്പൻ സതീശൻ , അധ്യാപിക അനുമോൾ , ആനിമേറ്റർ സി കെ. സിനി, ST പ്രമോട്ടർ സാന്ദ്ര എന്നിവർ സംസാരിച്ചു.

ആറളം പട്ടിക വർഗ്ഗ പ്രത്യേക പദ്ധതി കോഡിനേറ്റർ പി സനൂപ് സ്വാഗതവും അഗ്രി എക്സ്പേർട്ട് കെ അക്ഷയ നന്ദിയും പറഞ്ഞു. പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ 50 ഓളം പേർ പങ്കെടുത്തു.

Content Highlight: Aralam

Next TV

Related Stories
കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Jul 5, 2026 05:35 PM

കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി...

Read More >>
കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം തിങ്കളാഴ്ച നടക്കും

Jul 5, 2026 03:38 PM

കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം തിങ്കളാഴ്ച നടക്കും

കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം തിങ്കളാഴ്ച...

Read More >>
പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

Jul 5, 2026 03:26 PM

പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

പുഷ്പാർച്ചനയും അനുസ്മരണവും...

Read More >>
പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി

Jul 5, 2026 02:49 PM

പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി

പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക്...

Read More >>
ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

Jul 5, 2026 02:30 PM

ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ...

Read More >>
ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജൻ; താന്‍ ചെയ്ത തെറ്റ് എന്തെന്ന് വി കുഞ്ഞികൃഷ്ണന്‍

Jul 5, 2026 02:18 PM

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജൻ; താന്‍ ചെയ്ത തെറ്റ് എന്തെന്ന് വി കുഞ്ഞികൃഷ്ണന്‍

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജൻ; താന്‍ ചെയ്ത തെറ്റ് എന്തെന്ന് വി...

Read More >>
Top Stories

News Roundup

GCC News

News from Regional Network

Entertainment News