അന്‍സിബയുടെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം

അന്‍സിബയുടെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം
Jul 5, 2026 02:00 PM | By Remya Raveendran

കൊച്ചി:    നടി അന്‍സിബയുടെ പരാതിയില്‍ അമ്മ മുന്‍ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം. ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് ജയേഷ്, വനിതാ എസ്.ഐ രേഷ്മ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് അന്‍സിബയുടെ പരാതി.തൃക്കാക്കര എസിപി കഴമ്പില്ലെന്ന് പറഞ്ഞ പരാതിയിലാണ് കോടതി കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. പൊലീസ് സ്റ്റേഷനില്‍ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് അന്‍സിബ കോടതിയെ സമീപിച്ചത്. ഇന്നലെ അന്‍സിബയുടെ മൊഴി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോടതി കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാകുന്ന മുറയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യും.നേരത്തെ, അന്‍സിബ ടിനി ടോമിനെതിരെ നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കേസ് എടുത്തിരുന്നു. ലക്ഷ്മി പ്രിയക്കും, ശ്വേതമേനോന്നുമേതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു സ്വകാര്യ അന്യായം കൂടി അന്‍സിബ എറണാകുളം ജൂഡിഷ്യല്‍ മജിസ്ട്രെറ്റ് കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

Content Highlight: Ansibascomplaint

Next TV

Related Stories
പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി

Jul 5, 2026 02:49 PM

പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി

പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക്...

Read More >>
ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

Jul 5, 2026 02:30 PM

ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ...

Read More >>
ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജൻ; താന്‍ ചെയ്ത തെറ്റ് എന്തെന്ന് വി കുഞ്ഞികൃഷ്ണന്‍

Jul 5, 2026 02:18 PM

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജൻ; താന്‍ ചെയ്ത തെറ്റ് എന്തെന്ന് വി കുഞ്ഞികൃഷ്ണന്‍

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജൻ; താന്‍ ചെയ്ത തെറ്റ് എന്തെന്ന് വി...

Read More >>
ന്യൂന മർദ്ദ പാത്തി വീണ്ടും കേരള തീരത്ത്; വടക്കൻ ജില്ലകളിൽ ഒറ്റപെട്ട ശക്തമായ മഴ തുടരും

Jul 5, 2026 02:08 PM

ന്യൂന മർദ്ദ പാത്തി വീണ്ടും കേരള തീരത്ത്; വടക്കൻ ജില്ലകളിൽ ഒറ്റപെട്ട ശക്തമായ മഴ തുടരും

ന്യൂന മർദ്ദ പാത്തി വീണ്ടും കേരള തീരത്ത്; വടക്കൻ ജില്ലകളിൽ ഒറ്റപെട്ട ശക്തമായ മഴ...

Read More >>
ഡോ ടി.ജി. മാനോജ് കുമാറിന്റെ 'ഗ്ലോറിഫൈഡ് ലൈസ്' കഥാസമാഹാരം പ്രകാശനം ചെയ്തു

Jul 5, 2026 10:58 AM

ഡോ ടി.ജി. മാനോജ് കുമാറിന്റെ 'ഗ്ലോറിഫൈഡ് ലൈസ്' കഥാസമാഹാരം പ്രകാശനം ചെയ്തു

ഡോ ടി.ജി. മാനോജ് കുമാറിന്റെ 'ഗ്ലോറിഫൈഡ് ലൈസ്' കഥാസമാഹാരം പ്രകാശനം...

Read More >>
അതിശക്തമായ മഴ വരുന്നു; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

Jul 5, 2026 10:42 AM

അതിശക്തമായ മഴ വരുന്നു; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴ വരുന്നു; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച്...

Read More >>
Top Stories

News Roundup

Entertainment News