തലശ്ശേരി അന്തരാഷ്ട്ര ചലച്ചിത്രമേള നാളെ ആരംഭിക്കും

തലശ്ശേരി അന്തരാഷ്ട്ര ചലച്ചിത്രമേള നാളെ ആരംഭിക്കും
Oct 15, 2025 09:23 PM | By sukanya

തലശ്ശേരി: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര ചലച്ചിത്രമേള നാളെ ആരംഭിക്കും. ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം സ്‌പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. ചലച്ചിത്രതാരം റിയ ഇഷയ്ക്ക് കിറ്റ് കൈമാറിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഒക്ടോബർ 16 മുതൽ 19 വരെയാണ് തലശ്ശേരി ലിബർട്ടി തിയേറ്റർ സമുച്ചയത്തിൽ മേള നടക്കുന്നത്. തലശ്ശേരി പേൾ വ്യൂ റീജൻസിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

thalassery film festival

Next TV

Related Stories
നിമിഷ പ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം  സുപ്രീം കോടതിയിൽ

Oct 16, 2025 12:38 PM

നിമിഷ പ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

നിമിഷ പ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം...

Read More >>
യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്; ഡിഎംഒക്ക് കത്ത് നൽകി

Oct 16, 2025 12:26 PM

യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്; ഡിഎംഒക്ക് കത്ത് നൽകി

യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്; ഡിഎംഒക്ക് കത്ത്...

Read More >>
സംസ്ഥാനത്ത് സ്വർണവില 95,000ത്തിന് തൊട്ടരികെ

Oct 16, 2025 12:22 PM

സംസ്ഥാനത്ത് സ്വർണവില 95,000ത്തിന് തൊട്ടരികെ

സംസ്ഥാനത്ത് സ്വർണവില 95,000ത്തിന്...

Read More >>
കണ്ണൂരിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം:  മരണം നാലായി

Oct 16, 2025 11:35 AM

കണ്ണൂരിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം: മരണം നാലായി

കണ്ണൂരിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം: മരണം...

Read More >>
ഹിജാബ് വിവാദം; ഹിജാബ് വേണ്ടെന്ന് സമ്മതപത്രം നൽകണമെന്ന് മാനേജ്‌മെന്റ്; വിദ്യാർത്ഥിനി ഇന്നും സ്‌കൂളിൽ എത്തിയില്ല

Oct 16, 2025 11:28 AM

ഹിജാബ് വിവാദം; ഹിജാബ് വേണ്ടെന്ന് സമ്മതപത്രം നൽകണമെന്ന് മാനേജ്‌മെന്റ്; വിദ്യാർത്ഥിനി ഇന്നും സ്‌കൂളിൽ എത്തിയില്ല

ഹിജാബ് വിവാദം; ഹിജാബ് വേണ്ടെന്ന് സമ്മതപത്രം നൽകണമെന്ന് മാനേജ്‌മെന്റ്; വിദ്യാർത്ഥിനി ഇന്നും സ്‌കൂളിൽ എത്തിയില്ല...

Read More >>
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ  സഹോദരി ആഴിക്കുട്ടി അന്തരിച്ചു

Oct 16, 2025 11:26 AM

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി...

Read More >>
Top Stories

News Roundup

//Truevisionall