കണ്ണൂർ : ദേശീയ വായനശാല & ഗ്രന്ഥാലയം കോടിയേ രി . തലശ്ശേരി അന്താരാഷ്ട്ര. ഫിലിം ഫെസ്റ്റിവലിൻ്റെഭാഗമായി മെഗാ പ്രവേശന രജിസ്ട്രേഷൻ സംഘടിപ്പിച്ചു. പ്രശസ്ത ഛായാഗ്രഹകൻ വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു.
കെ . അച്യുതൻ അധ്യക്ഷനായി. പ്രദീപ് ചൊക്ലി മേള സംബന്ധിച്ചു വിശദീകരിച്ചു. ടി . എം.ദിനേശൻ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി കെ . പി.അരുൺകുമാർ സ്വാഗതവും വിജയൻ വെളിയമ്പ്ര നന്ദിയും പറഞ്ഞു
Thalassery