ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ തെളിവെടുക്കാൻ അന്വേഷണ സംഘം

ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ തെളിവെടുക്കാൻ അന്വേഷണ സംഘം
Oct 27, 2025 09:49 AM | By sukanya

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടുതൽ ഇടങ്ങളിൽ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണസംഘം. ശബരിമലയിൽ ഉൾപ്പെടെ വൈകാതെ തെളിവെടുപ്പ് നടത്തിയേക്കും. ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ ഉടൻ തന്നെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ബംഗളൂരുവിലും ചെന്നൈയിലും എസ് ഐ ടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ശബരിമലയിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ സ്വർണ്ണവും സംഘം പിടിച്ചെടുത്തിരുന്നു.

ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് രേഖകൾ പോറ്റിയുടെ ബംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് എസ്ഐടി പിടികൂടിയിരുന്നു. ഇതോടെ പോറ്റിയുടെ ഭൂമിയിടപാടുകളിലും സാമ്പത്തിക ഇടപാടുകളിലും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.

Content Highlight: Thiruvanaththapuram

Next TV

Related Stories
ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Jul 3, 2026 12:46 PM

ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ...

Read More >>
വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

Jul 3, 2026 12:30 PM

വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ...

Read More >>
തെ​രു​വു​നാ​യ പ്ര​ശ്നം; ദ​യാ​വ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കും : മ​ന്ത്രി കെ.​എം. ഷാ​ജി

Jul 3, 2026 12:25 PM

തെ​രു​വു​നാ​യ പ്ര​ശ്നം; ദ​യാ​വ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കും : മ​ന്ത്രി കെ.​എം. ഷാ​ജി

തെ​രു​വു​നാ​യ പ്ര​ശ്നം; ദ​യാ​വ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കും : മ​ന്ത്രി കെ.​എം....

Read More >>
മട്ടന്നൂർ പോളിടെക്നിക്കൽ കോളേജിൽ സ്മാർട്ട് ഫോൺ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടി:  വിദ്യാർത്ഥിക്കെതിരെ കേസ്

Jul 3, 2026 11:17 AM

മട്ടന്നൂർ പോളിടെക്നിക്കൽ കോളേജിൽ സ്മാർട്ട് ഫോൺ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടി: വിദ്യാർത്ഥിക്കെതിരെ കേസ്

മട്ടന്നൂർ പോളിടെക്നിക്കൽ കോളേജിൽ സ്മാർട്ട് ഫോൺ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടി: വിദ്യാർത്ഥിക്കെതിരെ കേസ്...

Read More >>
മിക്ക ചോദ്യങ്ങൾക്കും ഉത്തരം 'ബി' ഒപ്ഷന്‍: മറ്റൊരു പിഎസ്‍സി പരീക്ഷയിലും അട്ടിമറി സംശയം

Jul 3, 2026 10:44 AM

മിക്ക ചോദ്യങ്ങൾക്കും ഉത്തരം 'ബി' ഒപ്ഷന്‍: മറ്റൊരു പിഎസ്‍സി പരീക്ഷയിലും അട്ടിമറി സംശയം

മിക്ക ചോദ്യങ്ങൾക്കും ഉത്തരം 'ബി' ഒപ്ഷന്‍: മറ്റൊരു പിഎസ്‍സി പരീക്ഷയിലും അട്ടിമറി...

Read More >>
പ​ത്ത​നം​തി​ട്ട​യി​ൽ പ​ത്ത് വ​യ​സു​കാ​രി​ക്ക്  ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു

Jul 3, 2026 10:21 AM

പ​ത്ത​നം​തി​ട്ട​യി​ൽ പ​ത്ത് വ​യ​സു​കാ​രി​ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു

പ​ത്ത​നം​തി​ട്ട​യി​ൽ വീ​ണ്ടും ഷി​ഗെ​ല്ല; രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് പ​ത്ത്...

Read More >>
Top Stories

News Roundup