മട്ടന്നൂർ പോളിടെക്നിക്കൽ കോളേജിൽ സ്മാർട്ട് ഫോൺ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടി: വിദ്യാർത്ഥിക്കെതിരെ കേസ്

മട്ടന്നൂർ പോളിടെക്നിക്കൽ കോളേജിൽ സ്മാർട്ട് ഫോൺ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടി:  വിദ്യാർത്ഥിക്കെതിരെ കേസ്
Jul 3, 2026 11:17 AM | By sukanya

കണ്ണൂർ: മട്ടന്നൂർ പോളിടെക്നിക് കോളേജിൽ നടത്തിയ കെ ജി സി ഇ പരീക്ഷയിൽ സ്‌മാർട്ട് മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചതായി പരാതി വിദ്യാർത്ഥിക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു.

ബുധനാഴ്ച നടന്ന പരീക്ഷയിലാണ് ഹാളിൽ വിദ്യാർത്ഥിയിൽ നിന്ന് മൊബൈൻ ഫോൺ പിടിച്ചത്. ടെക്നിക്കൽ എക്സാമിനേഷൻ ജോയിൻറ് കൺട്രോളർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് മട്ടന്നൂർ പൊലിസ് കേസെടുത്തത്. വിദ്യാർത്ഥിക്ക് ഉത്തരങ്ങൾ പറഞ്ഞു കൊടുക്കാനുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിക്കുന്നുണ്ട്.

Content Highlight: Mattannur

Next TV

Related Stories
ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Jul 3, 2026 12:46 PM

ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ...

Read More >>
വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

Jul 3, 2026 12:30 PM

വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ...

Read More >>
തെ​രു​വു​നാ​യ പ്ര​ശ്നം; ദ​യാ​വ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കും : മ​ന്ത്രി കെ.​എം. ഷാ​ജി

Jul 3, 2026 12:25 PM

തെ​രു​വു​നാ​യ പ്ര​ശ്നം; ദ​യാ​വ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കും : മ​ന്ത്രി കെ.​എം. ഷാ​ജി

തെ​രു​വു​നാ​യ പ്ര​ശ്നം; ദ​യാ​വ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കും : മ​ന്ത്രി കെ.​എം....

Read More >>
മിക്ക ചോദ്യങ്ങൾക്കും ഉത്തരം 'ബി' ഒപ്ഷന്‍: മറ്റൊരു പിഎസ്‍സി പരീക്ഷയിലും അട്ടിമറി സംശയം

Jul 3, 2026 10:44 AM

മിക്ക ചോദ്യങ്ങൾക്കും ഉത്തരം 'ബി' ഒപ്ഷന്‍: മറ്റൊരു പിഎസ്‍സി പരീക്ഷയിലും അട്ടിമറി സംശയം

മിക്ക ചോദ്യങ്ങൾക്കും ഉത്തരം 'ബി' ഒപ്ഷന്‍: മറ്റൊരു പിഎസ്‍സി പരീക്ഷയിലും അട്ടിമറി...

Read More >>
പ​ത്ത​നം​തി​ട്ട​യി​ൽ പ​ത്ത് വ​യ​സു​കാ​രി​ക്ക്  ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു

Jul 3, 2026 10:21 AM

പ​ത്ത​നം​തി​ട്ട​യി​ൽ പ​ത്ത് വ​യ​സു​കാ​രി​ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു

പ​ത്ത​നം​തി​ട്ട​യി​ൽ വീ​ണ്ടും ഷി​ഗെ​ല്ല; രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് പ​ത്ത്...

Read More >>
യുഎസിലെ ഹോട്ടലിൽ തീപിടിത്തം :മൂന്നംഗ ഇന്ത്യൻ കുടുംബം മരിച്ചു

Jul 3, 2026 09:44 AM

യുഎസിലെ ഹോട്ടലിൽ തീപിടിത്തം :മൂന്നംഗ ഇന്ത്യൻ കുടുംബം മരിച്ചു

യുഎസിലെ ഹോട്ടലിൽ തീപിടിത്തം മൂന്നംഗ ഇന്ത്യൻ കുടുംബം...

Read More >>
Top Stories

News Roundup