അനസ്തേഷ്യ ടെക്നീഷ്യൻ ഒഴിവ്

അനസ്തേഷ്യ ടെക്നീഷ്യൻ ഒഴിവ്
Nov 10, 2025 06:46 AM | By sukanya

കണ്ണൂർ : കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ അനസ്തേഷ്യ ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. നവംബർ 14 ന് രാവിലെ 11.30 ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്‌നോളജി കോഴ്‌സിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. രണ്ട് ഒഴിവുകൾ.

നിയമനം താൽക്കാലികമായിരിക്കും. സർക്കാർ മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകമാണ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അര മണിക്കൂർ മുമ്പ് സൂപ്രണ്ട് ഓഫീസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Content Highlight: Vacancy

Next TV

Related Stories
സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം: ആർജെഎൽസി ചർച്ച പരാജയം; കളക്ടറേറ്റ് പടിക്കൽ സമരം വ്യാപിപ്പിക്കും

Jul 4, 2026 09:40 PM

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം: ആർജെഎൽസി ചർച്ച പരാജയം; കളക്ടറേറ്റ് പടിക്കൽ സമരം വ്യാപിപ്പിക്കും

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം: ആർജെഎൽസി ചർച്ച പരാജയം; കളക്ടറേറ്റ് പടിക്കൽ സമരം...

Read More >>
മെഡിക്കൽ കോളേജ് ഇലക്ഷനിൽ കെ എസ് യു മുന്നണിക്ക് ചരിത്ര വിജയം

Jul 4, 2026 06:49 PM

മെഡിക്കൽ കോളേജ് ഇലക്ഷനിൽ കെ എസ് യു മുന്നണിക്ക് ചരിത്ര വിജയം

മെഡിക്കൽ കോളേജ് ഇലക്ഷനിൽ കെ എസ് യു മുന്നണിക്ക് ചരിത്ര...

Read More >>
പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നു, കൃത്യമായി വിതരണം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി

Jul 4, 2026 05:36 PM

പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നു, കൃത്യമായി വിതരണം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി

പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നു, കൃത്യമായി വിതരണം ഉറപ്പാക്കിയെന്ന്...

Read More >>
വാർഷിക പദ്ധതി വിനിയോഗം; കണ്ണൂർ ജില്ലാ പഞ്ചായത്തും പയ്യന്നൂർ നഗരസഭയും സംസ്ഥാന തലത്തിൽ ഒന്നാമത്

Jul 4, 2026 04:29 PM

വാർഷിക പദ്ധതി വിനിയോഗം; കണ്ണൂർ ജില്ലാ പഞ്ചായത്തും പയ്യന്നൂർ നഗരസഭയും സംസ്ഥാന തലത്തിൽ ഒന്നാമത്

വാർഷിക പദ്ധതി വിനിയോഗം; കണ്ണൂർ ജില്ലാ പഞ്ചായത്തും പയ്യന്നൂർ നഗരസഭയും സംസ്ഥാന തലത്തിൽ...

Read More >>
എ കെ ആന്റണി ഉമ്മൻചാണ്ടി സർക്കാരുകളുടെ മാതൃക പിന്തുടരണം; മദ്യനയത്തിൽ യുഡിഎഫ് തീരുമാനം ഉടൻ വേണമെന്ന് കെസിബിസി

Jul 4, 2026 04:04 PM

എ കെ ആന്റണി ഉമ്മൻചാണ്ടി സർക്കാരുകളുടെ മാതൃക പിന്തുടരണം; മദ്യനയത്തിൽ യുഡിഎഫ് തീരുമാനം ഉടൻ വേണമെന്ന് കെസിബിസി

എ കെ ആന്റണി ഉമ്മൻചാണ്ടി സർക്കാരുകളുടെ മാതൃക പിന്തുടരണം; മദ്യനയത്തിൽ യുഡിഎഫ് തീരുമാനം ഉടൻ വേണമെന്ന്...

Read More >>
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

Jul 4, 2026 03:46 PM

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും...

Read More >>
Top Stories

News Roundup

Entertainment News