പേരാവൂർ മിഡ് നൈറ്റ് മാരത്തൺ ഇന്ന്

പേരാവൂർ മിഡ് നൈറ്റ് മാരത്തൺ ഇന്ന്
Nov 22, 2025 02:22 PM | By Remya Raveendran

പേരാവൂർ:  ക്ലീൻ കേരള ഗ്രീൻ കേരള ഹെൽത്തി ന്യൂജൻ എന്ന ആശയവുമായി യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ ഇന്ന് നടക്കും. രാത്രി 11 മണിക്ക് പേരാവൂർ പുതിയ സ്റ്റാൻ്റിൽ നിന്നാരംഭിക്കുന്ന മാരത്തൺ 7 കിലോമീറ്ററാണ്.4 പേർ അടങ്ങുന്ന ടീമുകളാണ് മത്സരിക്കുന്നത്. വിജയികൾക്ക് 15000, 10000, 5000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും.18 വയസിന് താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 3000 ,2000, 1000 രൂപയും സമ്മാനം ലഭിക്കും.

Peravoormidnightmarathan

Next TV

Related Stories
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

Feb 11, 2026 10:01 AM

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി...

Read More >>
അഭിമുഖം മാറ്റി

Feb 11, 2026 09:01 AM

അഭിമുഖം മാറ്റി

അഭിമുഖം...

Read More >>
ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്റെ ജാമ്യ ഹരജിയിൽ വിധി ഇന്ന്

Feb 11, 2026 08:38 AM

ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്റെ ജാമ്യ ഹരജിയിൽ വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്റെ ജാമ്യ ഹരജിയിൽ വിധി...

Read More >>
വൈദ്യുതി മുടങ്ങും

Feb 11, 2026 05:51 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
 ഭിന്നശേഷിക്കാര്‍ക്കായി വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍മേള 14

Feb 11, 2026 05:49 AM

ഭിന്നശേഷിക്കാര്‍ക്കായി വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍മേള 14

ഭിന്നശേഷിക്കാര്‍ക്കായി വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍മേള 14...

Read More >>
Top Stories










News Roundup






Entertainment News