കണ്ണൂർ :കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ഫെബ്രുവരി 12 ന് നടക്കാനിരുന്ന ക്യാമ്പ് ഫോളോവര്‍ (കുക്ക്-2, ധോബി, ബാര്‍ബര്‍) തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി 13 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി ജില്ലാ റൂറല്‍ പോലീസ് മേധാവി അറിയിച്ചു.
Walkininterview




.jpeg)





.jpeg)

.jpeg)

.jpeg)





















