പുതിയ സംരംഭം തുടങ്ങാൻ രണ്ടുകോടി രൂപയോളം സ്വരൂപിച്ച് തട്ടിപ്പ്; മുഖ്യസൂത്രധാരൻ പിടിയിൽ

പുതിയ സംരംഭം തുടങ്ങാൻ രണ്ടുകോടി രൂപയോളം സ്വരൂപിച്ച് തട്ടിപ്പ്; മുഖ്യസൂത്രധാരൻ പിടിയിൽ
Nov 26, 2025 11:23 AM | By sukanya

തലശേരി : അന്ധരായവർക്ക് വേണ്ടി ബ്ലൂട്ടൂത്ത് വാക്കിംഗ് സ്റ്റിക്ക്, കണ്ണടകൾ തുടങ്ങിയവ നിർമ്മിക്കാൻ 50 കോടിയുടെ സംരംഭം തുടങ്ങുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യസൂത്രധാരനെ പോലിസ് അറസ്റ്റ് ചെയ്തു. പലരിൽ നിന്നും പണമായി സ്വർണമായും രണ്ടു കോടിയോളം രൂപ സ്വരൂപിക്കുകയും ചെയ്തു. പാനൂർ കടവത്തൂർ സ്വദേശി രാമൻകടവത്ത് ഇല്യാസ് ആണ് പിടിയിലായത്. 6 പേർ പ്രതികളായ കേസിൽ 3 പേരെ നേരത്തെ പിടികൂടിയിരുന്നു. കേസ് എടുത്തതറിഞ്ഞ് പ്രതി രണ്ടുവർഷത്തോളം ദുബൈ, നേപ്പാൾ എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. പ്രതിയെ ധർമ്മടം പോലീസ് ഹൈദരാബാദിൽ വെച്ച് കസ്റ്റഡിയിൽ എടുക്കുകയാരുന്നു. ഇല്യാസിന് കൂത്തുപറമ്പ്, പിണറായി പോലീസ് സ്റ്റേഷനുകളിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസുകൾ ഉണ്ടെന്ന്  പോലീസ് പറഞ്ഞു.

arrested

Next TV

Related Stories
ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി

Feb 10, 2026 03:32 PM

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക...

Read More >>
ചരിത്രത്തിൽ ആദ്യം, സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി

Feb 10, 2026 03:20 PM

ചരിത്രത്തിൽ ആദ്യം, സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി

ചരിത്രത്തിൽ ആദ്യം, സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി...

Read More >>
‘കാർഷിക മേഖലയെ അവഗണിച്ചു, ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു’; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ

Feb 10, 2026 02:56 PM

‘കാർഷിക മേഖലയെ അവഗണിച്ചു, ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു’; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ

‘കാർഷിക മേഖലയെ അവഗണിച്ചു, ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു’; കേന്ദ്രസർക്കാരിനെതിരെ ശശി...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഗോവര്‍ധൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Feb 10, 2026 02:40 PM

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഗോവര്‍ധൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഗോവര്‍ധൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി...

Read More >>
ഇൻഫ്ലുവൻസർ ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

Feb 10, 2026 02:38 PM

ഇൻഫ്ലുവൻസർ ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

ഇൻഫ്ലുവൻസർ ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്ത്...

Read More >>
മന്ത്രവാദത്തിനിടെ 16 കാരിയെ പീഡിപ്പിച്ച സംഭവം; പെൺകുട്ടി ക്രൂര മർദനത്തിനും ഇരയായി; മുരാരി തന്ത്രിയുടെ മുറിയിൽ രക്തപ്പാടുകൾ

Feb 10, 2026 02:25 PM

മന്ത്രവാദത്തിനിടെ 16 കാരിയെ പീഡിപ്പിച്ച സംഭവം; പെൺകുട്ടി ക്രൂര മർദനത്തിനും ഇരയായി; മുരാരി തന്ത്രിയുടെ മുറിയിൽ രക്തപ്പാടുകൾ

മന്ത്രവാദത്തിനിടെ 16 കാരിയെ പീഡിപ്പിച്ച സംഭവം; പെൺകുട്ടി ക്രൂര മർദനത്തിനും ഇരയായി; മുരാരി തന്ത്രിയുടെ മുറിയിൽ...

Read More >>
Top Stories

Entertainment News