സഹോദയ കായികമേള ഇന്നുമുതൽ

സഹോദയ കായികമേള ഇന്നുമുതൽ
Nov 28, 2025 10:36 AM | By sukanya

കണ്ണൂർ :സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ കണ്ണൂർ സഹോദയ സ്കൂ‌ൾ കോംപ്ലക്സിന്റെ കായികമേള കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് സിന്തറ്റിക് ട്രാക്കിൽ ഇന്നും നാളെയുമായി നടക്കും. കണ്ണൂർ ചിന്മയ വിദ്യാലയം നേതൃത്വം നൽകുന്ന കായിക മേളയിൽ വിവിധ ഇനങ്ങളിലായി ജില്ലയിലെ 95 സിബിഎസ്ഇ സ്കൂ ളുകളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കും. കായികതാരം പി.റിജു ഉദ്ഘാടനം ചെയ്യും.

The brotherhood sports festival starts today

Next TV

Related Stories
അന്താരാഷ്ട്ര കുടിയേറ്റ ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ്‌മോബ് സംഘടിപ്പിച്ചു

Dec 19, 2025 06:55 PM

അന്താരാഷ്ട്ര കുടിയേറ്റ ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ്‌മോബ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര കുടിയേറ്റ ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ്‌മോബ്...

Read More >>
ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

Dec 19, 2025 04:56 PM

ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്...

Read More >>
‘ജീവിക്കാൻ അനുവദിക്കൂ’….ഇരയുമല്ല, അതിജീവിതയുമല്ല; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അതിജീവിത

Dec 19, 2025 04:13 PM

‘ജീവിക്കാൻ അനുവദിക്കൂ’….ഇരയുമല്ല, അതിജീവിതയുമല്ല; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അതിജീവിത

‘ജീവിക്കാൻ അനുവദിക്കൂ’….ഇരയുമല്ല, അതിജീവിതയുമല്ല; സൈബർ ആക്രമണത്തിൽ പ്രതികരിച്ച്...

Read More >>
‘കുറ്റവാളികളെ ഒഴിവാക്കുന്നു, പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവം’; ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി

Dec 19, 2025 04:04 PM

‘കുറ്റവാളികളെ ഒഴിവാക്കുന്നു, പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവം’; ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി

‘കുറ്റവാളികളെ ഒഴിവാക്കുന്നു, പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവം’; ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്കെതിരെ...

Read More >>
‘നന്നായി ഗൃഹപാഠം ചെയ്യുന്ന നേതാവ്, എല്ലാവർക്കും മാതൃക’; എൻ കെ പ്രേമചന്ദ്രനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

Dec 19, 2025 03:19 PM

‘നന്നായി ഗൃഹപാഠം ചെയ്യുന്ന നേതാവ്, എല്ലാവർക്കും മാതൃക’; എൻ കെ പ്രേമചന്ദ്രനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

‘നന്നായി ഗൃഹപാഠം ചെയ്യുന്ന നേതാവ്, എല്ലാവർക്കും മാതൃക’; എൻ കെ പ്രേമചന്ദ്രനെ പ്രകീർത്തിച്ച്...

Read More >>
ശബരിമല സ്വർണക്കൊള്ള പ്രതികൾക്ക് ജാമ്യമില്ല; എൻ. വാസു, മുരാരിബാബു, കെ.എസ്.ബൈജു എന്നിവരുടെ ജാമ്യ ഹർജി തള്ളി

Dec 19, 2025 02:47 PM

ശബരിമല സ്വർണക്കൊള്ള പ്രതികൾക്ക് ജാമ്യമില്ല; എൻ. വാസു, മുരാരിബാബു, കെ.എസ്.ബൈജു എന്നിവരുടെ ജാമ്യ ഹർജി തള്ളി

ശബരിമല സ്വർണക്കൊള്ള പ്രതികൾക്ക് ജാമ്യമില്ല; എൻ. വാസു, മുരാരിബാബു, കെ.എസ്.ബൈജു എന്നിവരുടെ ജാമ്യ ഹർജി...

Read More >>
Top Stories

News Roundup

Entertainment News