ഇരിട്ടി ; ആങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അന്താരാഷ്ട്ര കുടിയേറ്റ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്ലാഷ്‌മോബ് . വരാനിരിക്കുന്ന നാഷണൽ കോൺഫറൻസ് “റസൈസിർ 2കെ 26” -ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് .പരിപാടിയോട് അനുബന്ധിച്ച് അസിസ്റ്റന്റ് പ്രൊഫസർ പൂജ കൃഷ്ണൻ നാഷണൽ കോൺഫറൻസിന്റെ അക്കാദമിക് പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു .
Iritty

.jpeg)





.jpeg)




























