വാകയാട് റസിഡൻസ് അസോസിയേഷൻ, മണത്തണ ഒന്നാം വാർഷികവും പുതുവത്സര ആഘോഷവും നടത്തി.

വാകയാട് റസിഡൻസ് അസോസിയേഷൻ, മണത്തണ ഒന്നാം വാർഷികവും പുതുവത്സര ആഘോഷവും നടത്തി.
Jan 5, 2026 11:24 AM | By sukanya

മണത്തണ:  മണത്തണ വാകയാട് റസിഡൻസ് അസോസിയേഷൻ്റെ ഒന്നാം വാർഷികവും പുതുവത്സരാഘോഷവും മണത്തണ വ്യാപാര ഭവനിൽ നടത്തി. അസോസിയേഷൻ പ്രസിഡണ്ട് എം. ദേവരാജ് അധ്യക്ഷത വഹിച്ച യോഗത്തിൻ്റെ ഉദ്ഘാടനം പേരാവൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ബേബിസോജ നിർവഹിച്ചു. സി.വി. ജ്യോതിഷ് സ്വാഗതവും, സെക്രട്ടറി സൗമ്യ സുരേഷ് വാർഷിക റിപ്പോർട്ട് അവതരണവും നടത്തി. ട്രഷറർ കെ. ദാമോദരൻ വരവ് ചെലവ് കണക്ക് അവതരണം നടത്തി. ബിന്ദു ജിനീഷ് , വി. ഗോവിന്ദൻ, എ.കെ. പ്രമോദ് കുമാർ, കെ.പി. അനിൽകുമാർ, സുനി ജ അശോകൻ, ലീന സി ഭാനു , വിപിൻ വി. എം എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിന് സംയുക്ത മോഹൻ നന്ദിയും അർപ്പിച്ചു. പുതിയ ഭാരവാഹികളായി മിനി രാജീവൻ (പ്രസിഡണ്ട്), ചോടത്ത് മുകുന്ദൻ (സെക്രട്ടറി), ടി. ഹരീന്ദ്രൻ (ട്രഷറർ), വി.രാമചന്ദ്രൻ (വൈസ്.പ്രസി.), രേഷ്മ സുധീഷ് (ജോ. സെക്ര) എന്നിങ്ങനെ തെരഞ്ഞെടുത്തു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.

Content Highlight: Manathana

Next TV

Related Stories
കണ്ണൂർ, കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Jun 30, 2026 09:26 PM

കണ്ണൂർ, കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...

Read More >>
എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവും കലാ വിരുന്നിനും നാളെ തുടക്കം.

Jun 30, 2026 04:58 PM

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവും കലാ വിരുന്നിനും നാളെ തുടക്കം.

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവും കലാ വിരുന്നിനും നാളെ...

Read More >>
റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

Jun 30, 2026 04:15 PM

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ...

Read More >>
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം

Jun 30, 2026 04:08 PM

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ...

Read More >>
സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

Jun 30, 2026 03:40 PM

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി...

Read More >>
ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

Jun 30, 2026 03:30 PM

ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും...

Read More >>
Top Stories

News Roundup