പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ജനുവരി 12ന്

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ജനുവരി 12ന്
Jan 10, 2026 11:35 AM | By sukanya

തിരുവനന്തപുരം:  സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് കണ്ണൂര്‍ ആര്‍.ഐ സെന്റര്‍ മുഖേന സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ജനുവരി 12ന് കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐ തോട്ടടയില്‍ നടക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി മഞ്ജുഷ അധ്യക്ഷയാകും.

വിവിധ സര്‍ക്കാര്‍/പൊതു/സ്വകാര്യ സ്ഥാപനങ്ങളില്‍ നാഷണല്‍ അപ്രന്റീസ്ഷിപ്പ് ആക്ട് 1961 പ്രകാരം അപ്രന്റീസുകളെ മേളയില്‍ തെരഞ്ഞെടുക്കും. ഐ.ടി.ഐ ട്രേഡ് പാസായി ഇതുവരെ നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് ലഭിക്കാത്തവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04972704588, 9446266848

Narendramodi

Next TV

Related Stories
എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ബോധപൂര്‍വം, ശ്രമം ശബരിമല സ്വര്‍ണക്കൊള്ള കേസ് തേച്ചുമായ്ച്ച് കളയാന്‍: രമേശ് ചെന്നിത്തല

Feb 6, 2026 02:54 PM

എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ബോധപൂര്‍വം, ശ്രമം ശബരിമല സ്വര്‍ണക്കൊള്ള കേസ് തേച്ചുമായ്ച്ച് കളയാന്‍: രമേശ് ചെന്നിത്തല

എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ബോധപൂര്‍വം, ശ്രമം ശബരിമല സ്വര്‍ണക്കൊള്ള കേസ് തേച്ചുമായ്ച്ച് കളയാന്‍: രമേശ്...

Read More >>
മന്ത്രി കെ എസ് ആർ ടി സി യെ തകർക്കുന്നത് സ്വകാര്യ മുതലാളിമാർക്ക് വേണ്ടി : രമേശ്‌ ചെന്നിത്തല

Feb 6, 2026 02:29 PM

മന്ത്രി കെ എസ് ആർ ടി സി യെ തകർക്കുന്നത് സ്വകാര്യ മുതലാളിമാർക്ക് വേണ്ടി : രമേശ്‌ ചെന്നിത്തല

മന്ത്രി കെ എസ് ആർ ടി സി യെ തകർക്കുന്നത് സ്വകാര്യ മുതലാളിമാർക്ക് വേണ്ടി : രമേശ്‌...

Read More >>
വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല; തീരുമാനം സിപിഐഎം നേതൃത്വവുമായി ആലോചിച്ച ശേഷം

Feb 6, 2026 02:20 PM

വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല; തീരുമാനം സിപിഐഎം നേതൃത്വവുമായി ആലോചിച്ച ശേഷം

വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല; തീരുമാനം സിപിഐഎം നേതൃത്വവുമായി ആലോചിച്ച...

Read More >>
‘യുഡിഎഫില്‍ നിന്നാല്‍ സൂക്ഷിക്കണം’; ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

Feb 6, 2026 02:06 PM

‘യുഡിഎഫില്‍ നിന്നാല്‍ സൂക്ഷിക്കണം’; ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

‘യുഡിഎഫില്‍ നിന്നാല്‍ സൂക്ഷിക്കണം’; ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ...

Read More >>
സ്വര്‍ണവില താഴ്ചയിലേക്ക്

Feb 6, 2026 12:01 PM

സ്വര്‍ണവില താഴ്ചയിലേക്ക്

സ്വര്‍ണവില താഴ്ചയിലേക്ക്...

Read More >>
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല: സുപ്രിംകോടതി

Feb 6, 2026 11:44 AM

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല: സുപ്രിംകോടതി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല:...

Read More >>
Top Stories

News Roundup

Entertainment News