മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി നിവേദനങ്ങൾ നൽകി

മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി നിവേദനങ്ങൾ നൽകി
Jan 23, 2026 03:01 PM | By Remya Raveendran

കണ്ണൂർ  : കണ്ണൂർവിമാനത്താവളകണക്ടിവിറ്റി റോഡിന്ഭൂമിയും ചമയങ്ങളും ഏറ്റെടുക്കുമ്പോൾ കാലപ്പഴക്കം കണക്കാക്കി നഷ്ടപരിഹാരം നൽകയുള്ളുവെന്ന 19-4- 2025-ലെഉത്തരവ് പിൻവലിച്ചു നഷ്ടപരിഹാരം എത്രയും വേഗം നൽകി പുനരധിവാസം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു റവന്യൂ മന്ത്രി മുമ്പാകെആക്ഷൻ കമ്മിറ്റി ഭാരവാഹികൾ തിരുവനന്തപുരത്ത് എത്തി നിവേദനം സമർപ്പിച്ചു.കൊട്ടിയൂർ വൈശാഖ മഹോത്സവകാലത്ത് ഉണ്ടാകുന്ന ഗതാഗതകുരുക്കും അമ്പായത്തോട് ബോയ്സ് ടൗൺ റോഡിൻ്റെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും കിഫ്ബി ജനറൽ മാനേജർക്കും നിവേദനങ്ങൾ നൽകി.ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ജോണിപാമ്പാടി - ചെയർമാൻ കൺവീനർ -ജിൽസ്. എം. മേയ്ക്കൽ, ജയിക്കബ്ബ് ചോലമറ്റം,ഹരിദാസ് കൊല്ല കോണം,ജോസഫ് പള്ളിക്കാമഠം എന്നിവർ പങ്കെടുത്തു.

Manathavadiairportroad

Next TV

Related Stories
‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ് സിങ്

Apr 1, 2026 05:09 PM

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ് സിങ്

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ്...

Read More >>
ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

Apr 1, 2026 03:52 PM

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ...

Read More >>
ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

Apr 1, 2026 03:26 PM

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും...

Read More >>
പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

Apr 1, 2026 02:56 PM

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ...

Read More >>
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

Apr 1, 2026 02:51 PM

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ...

Read More >>
ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി

Apr 1, 2026 02:38 PM

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും...

Read More >>
Top Stories

News Roundup