SIR ന്റെ പേരിലെത്തി കവർച്ച; സ്ത്രീ വേഷത്തിൽ എത്തി മലപ്പുറം സ്വദേശിയുടെ സ്വർണം കവർന്നു

SIR ന്റെ പേരിലെത്തി കവർച്ച; സ്ത്രീ വേഷത്തിൽ എത്തി മലപ്പുറം സ്വദേശിയുടെ സ്വർണം കവർന്നു
Jan 31, 2026 02:42 PM | By Remya Raveendran

മലപ്പുറം :  SIR ന്റെ പേരിലെത്തി കവർച്ച. മലപ്പുറം ആതവനാട് ചകിരിപ്പാറ സ്വദേശിയുടെ സ്വർണം കവർന്നു. നബീസയുടെ രണ്ടര പവന്റെ സ്വർണമാണ് കവർന്നത്. സ്ത്രീ വേഷത്തിൽ എത്തിയ യുവാവാണ് മാല പൊട്ടിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. നബീസയെ ദേഹോപദ്രവം ഏൽപ്പിച്ചേന്നും പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.സ്ത്രീ വേഷത്തിലെത്തി എസ്ഐആർ ഫോമിന്റെ പേരിൽ വീട്ടിൽ കയറുകയായിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.യുവതിയെ മോഷ്ടാവ് ആക്രമിച്ചാണ് സ്വർണ്ണം എടുത്തത്. കഴുത്തിന് ചവുട്ടെറ്റ വീട്ടമ്മയ്ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് ആവർത്തിച്ചുള്ള സ്വർണ്ണ കവർച്ചയിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

Mslappuramsir

Next TV

Related Stories
സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു, തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല, എല്ലാ പ്രതികളും പുറത്തുവരുന്നു; രമേശ് ചെന്നിത്തല

Feb 4, 2026 03:10 PM

സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു, തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല, എല്ലാ പ്രതികളും പുറത്തുവരുന്നു; രമേശ് ചെന്നിത്തല

സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു, തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല, എല്ലാ പ്രതികളും പുറത്തുവരുന്നു; രമേശ്...

Read More >>
ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 6 ലേക്ക് മാറ്റി

Feb 4, 2026 02:43 PM

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 6 ലേക്ക് മാറ്റി

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 6 ലേക്ക്...

Read More >>
ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; സംഭവം കൊല്ലത്ത്

Feb 4, 2026 02:27 PM

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; സംഭവം കൊല്ലത്ത്

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; സംഭവം...

Read More >>
വട്ടിയൂർക്കാവ് സ്വപ്നം വെട്ടി; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം

Feb 4, 2026 02:18 PM

വട്ടിയൂർക്കാവ് സ്വപ്നം വെട്ടി; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം

വട്ടിയൂർക്കാവ് സ്വപ്നം വെട്ടി; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘പ്രതികൾ ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിൽ’: ഹൈക്കോടതി

Feb 4, 2026 02:05 PM

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘പ്രതികൾ ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിൽ’: ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘പ്രതികൾ ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിൽ’:...

Read More >>
കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും രണ്ടു കിലോ കഞ്ചാവ് പിടികൂടി

Feb 4, 2026 01:57 PM

കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും രണ്ടു കിലോ കഞ്ചാവ് പിടികൂടി

കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും രണ്ടു കിലോ കഞ്ചാവ് പിടികൂടി...

Read More >>
Top Stories

News Roundup