സിപിഎമ്മിനെതിരായ ബോംബാകുമോ 'നേതൃത്വത്തെ അണികൾ തിരുത്തണം'? വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന് വൈകിട്ട്

സിപിഎമ്മിനെതിരായ ബോംബാകുമോ 'നേതൃത്വത്തെ അണികൾ തിരുത്തണം'? വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന് വൈകിട്ട്
Feb 4, 2026 12:20 PM | By sukanya

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയതിന്‍റെ പേരിൽ സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പയ്യന്നൂരിൽ പ്രകാശനം ചെയ്യും. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. വൈകിട്ട് നാലുമണിക്ക് ഗാന്ധി പാർക്കിലാണ് ചടങ്ങ്. സി പി എം പ്രവർത്തകർ പരിപാടി അലങ്കോലമാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് വി കുഞ്ഞികൃഷ്ണൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നൽകിയിട്ടുണ്ട്. രണ്ടുദിവസമായി സി പി എം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ വി കുഞ്ഞിക്കൃഷ്ണനെതിരെ രൂക്ഷമായ വിമർശനമാണ് നടത്തുന്നത്. പ്രകാശന ചടങ്ങിൽ കൂടുതൽ കാര്യങ്ങൾ തുറന്നു പറയുമെന്നാണ് വി കുഞ്ഞികൃഷ്ണൻ നേരത്തെ പറഞ്ഞത്. സി പി എമ്മിനെതിരായ 'ബോംബ്' ആകുമോ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകമെന്നതാണ് കണ്ടറിയാനുള്ളത്.

V Kunjikrishnan's book release today

Next TV

Related Stories
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘പ്രതികൾ ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിൽ’: ഹൈക്കോടതി

Feb 4, 2026 02:05 PM

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘പ്രതികൾ ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിൽ’: ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘പ്രതികൾ ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിൽ’:...

Read More >>
കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും രണ്ടു കിലോ കഞ്ചാവ് പിടികൂടി

Feb 4, 2026 01:57 PM

കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും രണ്ടു കിലോ കഞ്ചാവ് പിടികൂടി

കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും രണ്ടു കിലോ കഞ്ചാവ് പിടികൂടി...

Read More >>
കൃഷിവകുപ്പിലും തദ്ദേശ സ്വയംഭരണവകുപ്പിലും പിൻവാതിൽ നിയമനത്തിന് നീക്കം

Feb 4, 2026 01:52 PM

കൃഷിവകുപ്പിലും തദ്ദേശ സ്വയംഭരണവകുപ്പിലും പിൻവാതിൽ നിയമനത്തിന് നീക്കം

കൃഷിവകുപ്പിലും തദ്ദേശ സ്വയംഭരണവകുപ്പിലും പിൻവാതിൽ നിയമനത്തിന്...

Read More >>
ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ല: എം.വി ഗോവിന്ദൻ മാസ്റ്റർ

Feb 4, 2026 01:31 PM

ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ല: എം.വി ഗോവിന്ദൻ മാസ്റ്റർ

ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ല: എം.വി ഗോവിന്ദൻ...

Read More >>
 തുടർച്ചയായി അപകടങ്ങൾ: വള്ളിത്തോട് - ആറളം - മണത്തണ മലയോര ഹൈവേയിലെ അയ്യപ്പൻകാവ് ജംഗ്ഷൻ

Feb 4, 2026 12:13 PM

തുടർച്ചയായി അപകടങ്ങൾ: വള്ളിത്തോട് - ആറളം - മണത്തണ മലയോര ഹൈവേയിലെ അയ്യപ്പൻകാവ് ജംഗ്ഷൻ

തുടർച്ചയായി അപകടങ്ങൾ: വള്ളിത്തോട് - ആറളം - മണത്തണ മലയോര ഹൈവേയിലെ അയ്യപ്പൻകാവ്...

Read More >>
 കണ്ണൂർ ചെറുപുഴ കാക്കയംചാലിൽ പ്രവർത്തിച്ചിരുന്ന ആക്രിക്കടയിൽ വൻ തീപിടിത്തം

Feb 4, 2026 11:46 AM

കണ്ണൂർ ചെറുപുഴ കാക്കയംചാലിൽ പ്രവർത്തിച്ചിരുന്ന ആക്രിക്കടയിൽ വൻ തീപിടിത്തം

കണ്ണൂർ ചെറുപുഴ കാക്കയംചാലിൽ പ്രവർത്തിച്ചിരുന്ന ആക്രിക്കടയിൽ വൻ...

Read More >>
Top Stories

News Roundup