സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു
Feb 3, 2026 12:33 PM | By sukanya

ചെന്നൈ: സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. 1980 കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.

Chennai

Next TV

Related Stories
തൃശൂരിൽ കാട്ടാന ആക്രമണം:  യുവാവ് കൊല്ലപ്പെട്ടു

Feb 4, 2026 07:22 AM

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവ്...

Read More >>
കണ്ണൂർ മാലൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

Feb 4, 2026 06:20 AM

കണ്ണൂർ മാലൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

കണ്ണൂർ മാലൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ...

Read More >>
അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു

Feb 3, 2026 11:08 PM

അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു

അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു...

Read More >>
അപകടാവസ്ഥയിലുള്ള പൊയ്യമല നടപ്പാലം എംഎൽഎ സന്ദർശിച്ചു

Feb 3, 2026 08:10 PM

അപകടാവസ്ഥയിലുള്ള പൊയ്യമല നടപ്പാലം എംഎൽഎ സന്ദർശിച്ചു

അപകടാവസ്ഥയിലുള്ള പൊയ്യമല നടപ്പാലം എംഎൽഎ...

Read More >>
കരിദിനം ആചരിച്ചു.

Feb 3, 2026 07:38 PM

കരിദിനം ആചരിച്ചു.

കരിദിനം...

Read More >>
കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണന: കേളകത്ത് കരിദിനം ആചരിച്ചു

Feb 3, 2026 05:51 PM

കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണന: കേളകത്ത് കരിദിനം ആചരിച്ചു

കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണന: കേളകത്ത് കരിദിനം...

Read More >>
Top Stories

News Roundup