പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ചനിലയില്‍: കൊലപാതകമെന്ന് സംശയം

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ചനിലയില്‍:  കൊലപാതകമെന്ന് സംശയം
Feb 5, 2026 08:50 AM | By sukanya

തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം.

ചെറുകുന്ന് മുട്ടിൽ സ്വദേശിനിയും അയ്യോത്ത് താമസക്കാരിയുമായ സീമയാണ് മരണപ്പെട്ടത്.സ്ത്രീയുടെ കൂടെയുണ്ടായിരുന്ന അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയന്‍ എന്നയാളോടൊപ്പമാണ് അയല്‍വാസിയായ സ്ത്രീ ലോഡ്ജില്‍ എത്തിയത്.

ഇന്നലെ ഫിബ്രവരി 4 ന് രാത്രി 9 മണിയോടെയാണ് സ്ത്രീയെ മരിച്ചനിലയില്‍ കണ്ടത്.കൂടെയുണ്ടായിരുന്ന വിജയനെ കാണാതായി.പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയിലാണ് സ്ത്രീയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. ഭർത്താവ് മരണപ്പെട്ട സീമക്ക് രണ്ട് മക്കൾ ഉണ്ട്.

Murder

Next TV

Related Stories
കണ്ണൂർ പറശ്ശിനിക്കടവ് ലോഡ്‌ജിൽ സ്ത്രീ മരിച്ച സംഭവം:   സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Feb 5, 2026 10:26 AM

കണ്ണൂർ പറശ്ശിനിക്കടവ് ലോഡ്‌ജിൽ സ്ത്രീ മരിച്ച സംഭവം: സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ പറശ്ശിനിക്കടവ് ലോഡ്‌ജിൽ സ്ത്രീ മരിച്ച സംഭവം: സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണം:  നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ.

Feb 5, 2026 10:16 AM

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണം: നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണം: നിർണായക നീക്കവുമായി സംസ്ഥാന...

Read More >>
ദീപക് ജീവനൊടുക്കിയ കേസ്:  പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും.

Feb 5, 2026 08:46 AM

ദീപക് ജീവനൊടുക്കിയ കേസ്: പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും.

ദീപക് ജീവനൊടുക്കിയ കേസ്: പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും....

Read More >>
വൈദ്യുതി മുടങ്ങും

Feb 5, 2026 05:54 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
കേളകത്ത്  കടുവയെ കണ്ട സംഭവം:  പ്രദേശത്ത് തിരച്ചിൽ നടത്തി.

Feb 5, 2026 05:41 AM

കേളകത്ത് കടുവയെ കണ്ട സംഭവം: പ്രദേശത്ത് തിരച്ചിൽ നടത്തി.

കേളകത്ത് കടുവയെ കണ്ട സംഭവം: പ്രദേശത്ത് തിരച്ചിൽ നടത്തി....

Read More >>
കെ.കെ. രാഗേഷിന് യാത്രയയപ്പ് നല്‍കി

Feb 5, 2026 05:36 AM

കെ.കെ. രാഗേഷിന് യാത്രയയപ്പ് നല്‍കി

കെ.കെ. രാഗേഷിന് യാത്രയയപ്പ്...

Read More >>
Top Stories

GCC News