‘അധികാരത്തിന്റെ തണലിലല്ല പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം’; കണ്ണൂരിൽ കെ സുധാകരനെ അനുകൂലിച്ച് ഫ്ളക്സ് ബോർഡ്

‘അധികാരത്തിന്റെ തണലിലല്ല പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം’; കണ്ണൂരിൽ കെ സുധാകരനെ അനുകൂലിച്ച് ഫ്ളക്സ് ബോർഡ്
Feb 8, 2026 01:58 PM | By Remya Raveendran

കണ്ണൂർ :  കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന നേതാവുമായ കെ സുധാകരനെ പിന്തുണച്ച് കണ്ണൂർ നഗരത്തിൽ വ്യാപക ഫ്‌ളക്‌സ് ബോർഡുകൾ. കെ സുധാകരൻ തുടരും എന്ന് വ്യക്തമാക്കി കൊണ്ടാണ് ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ടത്.

കെ സുധാകരന്റെ നിയമസഭാ സ്ഥാനാർഥിത്വത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. അധികാരത്തിന്റെ തണലിലല്ല. പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം. ഭയത്തിന്റെ ഇരുളിൽ പ്രസ്ഥാനം തളരുമ്പോൾ ധൈര്യത്തിന്റെ വെളിച്ചമായി ഉദിച്ചുയർന്ന സൂര്യനാണ് കെ സുധാകരൻ, പ്രവർത്തകരുടെ ഹൃദയത്തിലാണ് കെ സുധാകരൻ…അധികാരത്തിന്റെ ചില്ലുമേടയിലല്ല എന്നാണ് ഫ്‌ളക്‌സിലെ വാക്കുകൾ. പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് സ്വീകരണം അറിയിച്ചുകൊണ്ടുള്ള വിവരണങ്ങളും ഫ്‌ളക്‌സിലുണ്ട്. കഴിഞ്ഞ ദിവസം കാസർഗോഡ് നിന്ന് തുടങ്ങിയ പൊതുയോഗയാത്രയിൽ നിന്ന് സുധാകരൻ ഇറങ്ങിപ്പോയതിന് തൊട്ട് പിന്നാലെയാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

Flxboardforsudhakaran

Next TV

Related Stories
തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

Feb 8, 2026 04:36 PM

തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക്...

Read More >>
ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ പുറത്ത്

Feb 8, 2026 03:08 PM

ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ പുറത്ത്

ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ...

Read More >>
സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്

Feb 8, 2026 02:52 PM

സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്

സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക്...

Read More >>
ജെയ്​നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

Feb 8, 2026 02:43 PM

ജെയ്​നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

ജെയ്​നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ സംശയം;വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും

Feb 8, 2026 02:11 PM

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ സംശയം;വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ സംശയം;വീണ്ടും സാമ്പിളുകള്‍...

Read More >>
ശബരിമല സ്വർണക്കൊള്ള; ‘യുഡിഎഫും ബിജെപിയും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നു’; കടകംപള്ളി സുരേന്ദ്രൻ

Feb 8, 2026 02:07 PM

ശബരിമല സ്വർണക്കൊള്ള; ‘യുഡിഎഫും ബിജെപിയും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നു’; കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണക്കൊള്ള; ‘യുഡിഎഫും ബിജെപിയും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നു’; കടകംപള്ളി...

Read More >>
Top Stories

News Roundup

GCC News