മണത്തണ : മടപ്പുരച്ചാൽ പുഴയ്ക്കൽ മടപ്പുര കോൺക്രീറ്റ് റോഡ് അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയിതു. 140 മീറ്റർ പണി പൂർത്തിയാവാനുള്ള ഭാഗമാണ് എം എൽ എ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തത്. പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗീസ്, വാർഡ് മെമ്പർ രാഖി, അബുജാക്ഷൻ, കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, സുരേഷ് ചാലാറത്ത്, കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ചോടത്ത് ഹരിദാസൻ, ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
Madappurachll Puzhakkal Madappura Concrete Road inaugurated by Adv. Sunny Joseph MLA

.jpeg)






.jpeg)





























