വേക്കളം എയ്ഡഡ് യു.പി. സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

വേക്കളം എയ്ഡഡ് യു.പി. സ്കൂളിൽ  ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
Feb 15, 2026 10:15 AM | By sukanya

വേക്കളം: വേക്കളം എയ്ഡഡ് യു.പി. സ്കൂളിൽ രക്ഷിതാ ക്കൾക്കായ് പ്രാക്ടിക്കൽ പേരന്റിംഗ് എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ഒ.ആർ. സി. റിസോഴ്സ് പേഴ്സനും ട്രെയിനറുമായ ടി.വി. ജിതിൻ ശ്യാം ക്ലാസ്സ് നയിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ബഷീർ. കെ.എ. അധ്യക്ഷത വഹിച്ച. ചടങ്ങിൽ എച്ച്.എം.ഇൻചാർജ് ബിന്ദു.ടി, അധ്യാപകരായ ഇന്ദു. പി, കാന്തിമതി പി.വി, മാനേജർ സി.എം. ഷിബു, ഷൈനി വിനോദ് എന്നിവർ സംസാരിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും പ്രശസ്ത എഴുത്തു കാരിയുമായ ലെഫ്റ്റനൻ്റ് കേണൽ ഡോ. സോണിയ ചെറിയാൻ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത 5000 രൂപ വിലവരുന്ന പുസ്തകങ്ങൾ പിടിഎ പ്രസിഡൻ്റ് സ്കൂൾ ലൈബ്രറിക്ക് കൈമാറി.

Vekkalam

Next TV

Related Stories
കാപ്പാട് ഗ്രാമീണ വായനശാല ആൻഡ്ഗ്ര ന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.

Feb 15, 2026 11:34 AM

കാപ്പാട് ഗ്രാമീണ വായനശാല ആൻഡ്ഗ്ര ന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.

കാപ്പാട് ഗ്രാമീണ വായനശാല ആൻഡ്ഗ്ര ന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും...

Read More >>
കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.

Feb 15, 2026 11:32 AM

കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.

കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും...

Read More >>
കടബാധ്യത ;കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു

Feb 15, 2026 10:08 AM

കടബാധ്യത ;കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു

കടബാധ്യത ;കണ്ണൂരിൽ കർഷകൻ ആത്മഹത്യ...

Read More >>
ശബരിമല യുവതി പ്രവേശനം: ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

Feb 15, 2026 07:34 AM

ശബരിമല യുവതി പ്രവേശനം: ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ശബരിമല യുവതി പ്രവേശനം: ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും...

Read More >>
ഗ്രേഡ് എസ്ഐയ്ക്കുനേരെയുള്ള ആക്രമണത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Feb 15, 2026 07:30 AM

ഗ്രേഡ് എസ്ഐയ്ക്കുനേരെയുള്ള ആക്രമണത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഗ്രേഡ് എസ്ഐയ്ക്കുനേരെയുള്ള ആക്രമണത്തിൽ അന്വേഷണം ഊര്‍ജിതമാക്കി...

Read More >>
തിരുവനന്തപുരത്ത്  ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയിൽ: പ്രതി പിടിയിൽ

Feb 15, 2026 07:26 AM

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയിൽ: പ്രതി പിടിയിൽ

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയിൽ: പ്രതി പിടിയിൽ...

Read More >>
Top Stories

News Roundup