കണ്ണൂര്‍:കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എച്ച്.എം.സി മുഖേന താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ എച്ച്.എം.സി ക്ലര്‍ക്ക്/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.കോമിനൊപ്പം അക്കൗണ്ടിംഗ്, ഡിസിഎ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മേല്‍വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഫെബ്രുവരി 28ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2706666.
appoinment

.jpeg)


.jpeg)
.jpg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpg)
.jpeg)





















