പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി
Feb 24, 2026 10:49 AM | By sukanya

പത്തനംതിട്ട|: പത്തനംതിട്ട റാന്നിയില്‍ പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. കോന്നി സ്വദേശി ജോഷിന്‍ ബിനു(17), മയിലപ്പറ സ്വദേശി ക്രിസ് സാം ബിജു (17) എന്നിവരാണ് മരിച്ചത്. മൈലപ്രയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. 12 അംഗങ്ങള്‍ അടങ്ങുന്ന വിദ്യാര്‍ഥി സംഘമാണ് കളരിക്കല്‍ കടവില്‍ കുളിക്കാനെത്തിയത്. ഇതില്‍ മൂന്ന് പേര്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഇതില്‍ ഒരാള്‍ നീന്തി കയറി.

ഉടന്‍ തന്നെ വിദ്യാര്‍ഥികള്‍ നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് റാന്നിയില്‍ നിന്നുള്ള സ്‌കൂബ ടീം ഉടന്‍ സ്ഥലത്ത് എത്തി തെരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെ ഇവര്‍ കുളിക്കാനിറങ്ങിയ കടവിനോട് ചേര്‍ന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍നടപടികള്‍ക്കായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

pathanamthitta

Next TV

Related Stories
ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹൈക്കോടതി

Feb 24, 2026 12:06 PM

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹൈക്കോടതി

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി...

Read More >>
കണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗം; ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കോർപറേഷൻ ഓഫിസിലെ സൈറൺ നിർത്തലാക്കി

Feb 24, 2026 12:04 PM

കണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗം; ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കോർപറേഷൻ ഓഫിസിലെ സൈറൺ നിർത്തലാക്കി

കണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗം; ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കോർപറേഷൻ ഓഫിസിലെ സൈറൺ...

Read More >>
തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

Feb 24, 2026 11:38 AM

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ...

Read More >>
ശബരിമല കൊള്ളകേസ് : ജാമ്യം വ്യവസ്ഥയില്‍ തന്ത്രി ഇളവു തേടും

Feb 24, 2026 11:36 AM

ശബരിമല കൊള്ളകേസ് : ജാമ്യം വ്യവസ്ഥയില്‍ തന്ത്രി ഇളവു തേടും

ശബരിമല കൊള്ളകേസ്ജാമ്യം വ്യവസ്ഥയില്‍ തന്ത്രി ഇളവു...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

Feb 24, 2026 11:33 AM

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും...

Read More >>
കള്ളിൽനിന്ന് വിനാഗിരി: കുടുംബശ്രീ പോലെയുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകും

Feb 24, 2026 11:09 AM

കള്ളിൽനിന്ന് വിനാഗിരി: കുടുംബശ്രീ പോലെയുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകും

കള്ളിൽനിന്ന് വിനാഗിരി: കുടുംബശ്രീ പോലെയുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ്...

Read More >>
Top Stories

News Roundup