കണിച്ചാർ പഞ്ചായത്തിൽ ഭിന്നശേഷി അദാലത്ത് നടത്തി.

കണിച്ചാർ പഞ്ചായത്തിൽ ഭിന്നശേഷി അദാലത്ത് നടത്തി.
Feb 24, 2026 04:07 PM | By Remya Raveendran

കണിച്ചാർ : കണിച്ചാർ ഗ്രാമപഞ്ചായത്തും കേരള സാമൂഹിക സുരക്ഷാ മിഷനും സംയോജിച്ചാണ് അദാലത്ത് സംഘടിപ്പിച്ചത്.പഞ്ചായത്ത്‌ ഹാളിൽ നടന്ന അദാലത്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. ത്രേസ്യ പോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്തിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് സ്ഥിര ഭിന്നശേഷി കാർഡ്‌ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് അദാലത്ത് നടന്നത്.സാമൂഹിക സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ അനീഷ് പദ്ധതി വിശദീകരണം നടത്തി. ഐസിഡിഎസ് സൂപ്പർവൈസർ ലിനി വർഗീസ്, വാർഡ് മെമ്പർമാരായ ലാലി ജോസ്, ജിബിൻ ജെയ്സൺ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അഞ്ചു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ വാർഡുകളിൽനിന്നായി അമ്പതോളം പേർ അദാലത്തിൽ പങ്കാളികളായി.ജില്ലാ കോർഡിനേറ്റർമാരായ സന്ധ്യ സന്തോഷ്‌, ജെൻസൺ ജോസ്, നവീന തുടങ്ങിയവർ നേതൃത്വം നൽകി.

Kanicharpanchayath

Next TV

Related Stories
റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ (എം)

Feb 24, 2026 05:59 PM

റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ (എം)

റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ...

Read More >>
ഫെയർ ട്രേഡ് അലയൻസ് കേരള -കണ്ണൂർ ജില്ല വിത്തുത്സവം മാർച്ച് 6, 7, തീയതികളിൽ കേളകത്ത്

Feb 24, 2026 05:17 PM

ഫെയർ ട്രേഡ് അലയൻസ് കേരള -കണ്ണൂർ ജില്ല വിത്തുത്സവം മാർച്ച് 6, 7, തീയതികളിൽ കേളകത്ത്

ഫെയർ ട്രേഡ് അലയൻസ് കേരള -കണ്ണൂർ ജില്ല വിത്തുത്സവം മാർച്ച് 6, 7, തീയതികളിൽ...

Read More >>
സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി ഹൈക്കോടതി

Feb 24, 2026 04:32 PM

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി ഹൈക്കോടതി

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി...

Read More >>
മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പൊലീസിൽ പരാതി നൽകി യുവതി

Feb 24, 2026 03:57 PM

മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പൊലീസിൽ പരാതി നൽകി യുവതി

മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പൊലീസിൽ പരാതി നൽകി...

Read More >>
പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ് ചന്ദ്രശേഖർ

Feb 24, 2026 03:23 PM

പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ് ചന്ദ്രശേഖർ

പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ്...

Read More >>
കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ ഹൈക്കോടതി

Feb 24, 2026 03:07 PM

കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ ഹൈക്കോടതി

കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ...

Read More >>
Top Stories

News Roundup

Entertainment News