ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ മറുപടി വേണം; സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌

ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ മറുപടി വേണം; സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌
Feb 27, 2026 02:10 PM | By Remya Raveendran

ഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തിൽ സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌. യുവമോര്‍ച്ച കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് മാര്‍ച്ച് നടക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ സോണിയാഗാന്ധി മറുപടി പറയണം എന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നത്. അനുരാഗ് താക്കൂർ എം പി പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് പുറത്ത് ഇതാദ്യമായിട്ടാണ് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം നടക്കുന്നത്.

കോൺഗ്രസിന് സ്വർണക്കൊള്ളയുമായി നേരിൽ ബന്ധമുണ്ടെന്ന് അനുരാഗ് താക്കൂർ വിമർശിച്ചു. യുപിഎ കാലത്ത് കോൺഗ്രസ്‌ രാജ്യത്തെ കൊള്ളയടിച്ചു.കോൺഗ്രസ് അയ്യപ്പ ഭക്തരെ വഞ്ചിച്ചുവെന്നും മുതിർന്ന നേതാക്കൾക്ക് സ്വർണക്കൊള്ള പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും അനുരാഗ് താക്കൂർ മാർച്ച്

ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. സോണിയ ഗാന്ധിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കണം,ഒപ്പം തന്നെ അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നീ നേതാക്കൾ ഇക്കാര്യത്തിൽ വിശദീകരണം നൽകണം തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിഷേധം.

നിരവധി ആരോപണങ്ങളാണ് അനുരാഗ് താക്കൂർ എം പി മുന്നിൽവെച്ചത്. സോണിയാ ഗാന്ധി സ്വർണക്കൊള്ള സിൻഡിക്കേറ്റിലെ പ്രധാന പ്രതിക്കൊപ്പമാണ് ചിത്രത്തിൽ നിൽക്കുന്നത്. നിരവധി തവണ ഉണ്ണികൃഷ്ണൻ പോറ്റിയുമായി സോണിയ കൂടിക്കാഴ്ച നടത്തി. ബിജെപി മാത്രം ആണ് അയ്യപ്പ ഭക്തർക്കായി പോരാടുന്നതെന്നും ചെന്നിത്തല നടത്തിയ നിരാഹാര സമരം ഹൈക്കമാൻഡ് ഇടപ്പെട്ട് നിർത്തിച്ചുവെന്നും എം പി ആരോപിച്ചു.

അതേസമയം, മാർച്ചിനിടെ കേരള യുവമോർച്ച സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്.

Sabarimalasoniya

Next TV

Related Stories
കേരള സ്റ്റോറി 2' തിയേറ്ററുകളിലേയ്ക്ക്; റിലീസ് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

Feb 27, 2026 08:01 PM

കേരള സ്റ്റോറി 2' തിയേറ്ററുകളിലേയ്ക്ക്; റിലീസ് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കേരള സ്റ്റോറി 2' തിയേറ്ററുകളിലേയ്ക്ക്; റിലീസ് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ...

Read More >>
നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി സർക്കാർ

Feb 27, 2026 05:11 PM

നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി സർക്കാർ

നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി...

Read More >>
ആരോഗ്യമന്ത്രിക്ക് 'അവാർഡ്' അയച്ച് കെ എസ് യു.

Feb 27, 2026 03:41 PM

ആരോഗ്യമന്ത്രിക്ക് 'അവാർഡ്' അയച്ച് കെ എസ് യു.

ആരോഗ്യമന്ത്രിക്ക് 'അവാർഡ്' അയച്ച് കെ എസ്...

Read More >>
തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറ; പ്രതികൾ നേരിട്ടത് ക്രൂരമർദനം, 4 പൊലീസുകാർക്ക് സസ്പെൻഷൻ

Feb 27, 2026 03:22 PM

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറ; പ്രതികൾ നേരിട്ടത് ക്രൂരമർദനം, 4 പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറ; പ്രതികൾ നേരിട്ടത് ക്രൂരമർദനം, 4 പൊലീസുകാർക്ക്...

Read More >>
‘മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ല’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍

Feb 27, 2026 03:04 PM

‘മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ല’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍

‘മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ല’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി...

Read More >>
ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു; റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും

Feb 27, 2026 02:47 PM

ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു; റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും

ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു; റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍...

Read More >>
Top Stories

News Roundup