വികസനം ജന്മാവകാശം' എന്ന മുദ്രാവാക്യമുയര്‍ത്തി ധര്‍മ്മടത്ത് ബിജെപി മെഗാഅദാലത്തും ജനസംഗമവും സംഘടിപ്പിച്ചു

വികസനം ജന്മാവകാശം' എന്ന മുദ്രാവാക്യമുയര്‍ത്തി  ധര്‍മ്മടത്ത് ബിജെപി മെഗാഅദാലത്തും ജനസംഗമവും സംഘടിപ്പിച്ചു
Mar 6, 2026 01:08 PM | By sukanya

കണ്ണൂർ : മമ്പറം എജുക്കേഷണല്‍ ട്രസ്റ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാഅദാലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ശോഭ കരന്ദലജെയും ജനങ്ങളുടെ പരാതികള്‍ നേരിട്ട് സ്വീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെയും വികസന മുരടിപ്പിന്റെയും പ്രതീകമായി മാറിയ കേരളത്തില്‍ ജനങ്ങളെ കേള്‍ക്കാന്‍ ഇനി ബിജെപി ഉണ്ടാകുമെന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ മുന്നോട്ട് വെക്കുന്നത്. മെഗാ അദാലത്തില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഹെല്‍പ് ഡസ്‌കുമുണ്ടായി.

സി സദാനന്ദൻമാസ്റ്റർ എം പി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബുദുള്ളക്കുട്ടി, തുടങ്ങിയവര്‍ പങ്കെടുത്തു.

Kannur

Next TV

Related Stories
മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Mar 6, 2026 05:51 PM

മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന്...

Read More >>
‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ ഗാന്ധി

Mar 6, 2026 04:24 PM

‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ ഗാന്ധി

‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ...

Read More >>
മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്

Mar 6, 2026 03:36 PM

മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്

മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ്...

Read More >>
‘2026 മാർച്ച് 31 ന് രാജ്യം നക്സൽ മുക്തമാകും, റെഡ് കോറിഡോറിൽ സുരക്ഷാ സേന ആധിപത്യം സ്ഥാപിക്കും’; അമിത് ഷാ

Mar 6, 2026 02:51 PM

‘2026 മാർച്ച് 31 ന് രാജ്യം നക്സൽ മുക്തമാകും, റെഡ് കോറിഡോറിൽ സുരക്ഷാ സേന ആധിപത്യം സ്ഥാപിക്കും’; അമിത് ഷാ

‘2026 മാർച്ച് 31 ന് രാജ്യം നക്സൽ മുക്തമാകും, റെഡ് കോറിഡോറിൽ സുരക്ഷാ സേന ആധിപത്യം സ്ഥാപിക്കും’; അമിത്...

Read More >>
‘സിപിഐഎം ബന്ധം ഉപേക്ഷിക്കില്ല, പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല’; നിലപാട് മയപ്പെടുത്തി ജി സുധാകരൻ

Mar 6, 2026 02:38 PM

‘സിപിഐഎം ബന്ധം ഉപേക്ഷിക്കില്ല, പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല’; നിലപാട് മയപ്പെടുത്തി ജി സുധാകരൻ

‘സിപിഐഎം ബന്ധം ഉപേക്ഷിക്കില്ല, പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല’; നിലപാട് മയപ്പെടുത്തി ജി...

Read More >>
സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല എ.എ.റഹീമിന്; ജില്ലാ കമ്മിറ്റിയിലും അംഗീകാരം

Mar 6, 2026 02:26 PM

സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല എ.എ.റഹീമിന്; ജില്ലാ കമ്മിറ്റിയിലും അംഗീകാരം

സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല എ.എ.റഹീമിന്; ജില്ലാ കമ്മിറ്റിയിലും...

Read More >>
Top Stories

News Roundup