നിയമസഭാ തിരഞ്ഞെടുപ്പ്; തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെ പരിഗണിക്കാതെ സിപിഐ

നിയമസഭാ തിരഞ്ഞെടുപ്പ്; തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെ പരിഗണിക്കാതെ സിപിഐ
Mar 6, 2026 01:53 PM | By Remya Raveendran

തിരുവനന്തപുരം :  പൂരം കലക്കല്‍ വിവാദത്തിലെ പ്രതികരണത്തിന് പിന്നാലെ പാര്‍ട്ടി ശാസന നേരിട്ട വി എസ് സുനില്‍ കുമാറിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കാതെ സിപിഐ. തൃശൂര്‍ മണ്ഡലത്തില്‍ പി ബാലചന്ദ്രന്‍ മാറുകയാണെങ്കില്‍ വിഎസ് പ്രിന്‍സിന്റെ പേരിലാണ് പ്രധാന പരിഗണന.

ശക്തമായ ത്രികോണ മത്സരം വന്നാല്‍ തൃശൂര്‍ മണ്ഡലത്തില്‍ ഏറ്റവും അധികം വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നത് മുന്‍ മന്ത്രി കൂടിയായ വിഎസ് സുനില്‍കുമാറിനെ ആയിരുന്നു. എന്നാല്‍ സുനില്‍കുമാറിന്റെ പേര് പരിഗണിക്കാതെയാണ് സിപിഐയുടെ പ്രാഥമിക പട്ടിക. മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് തൃശൂരില്‍ നിലവില്‍ പരിഗണിക്കപ്പെട്ടിരിക്കുന്ന വിഎസ് പ്രിന്‍സ്. ഒരു വനിതാ നേതാവിന്റെ പേരും മണ്ഡലത്തിലേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്.

അതേസമയം, പീരുമേട്ടില്‍ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലീം കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന നേതൃത്വം ഔദ്യോഗികമായി സലിംകുമാറിന്റെ പേര് പ്രഖ്യാപിക്കും. റോയ് കെ പൗലോസ്, സിപി മാത്യു സിറിയക് തോമസ് എന്നിവരെയാണ് യുഡിഎഫ് പീരുമേട്ടില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.അതേസമയം, നെന്മാറ എംഎല്‍എ കെ ബാബുവിന് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കില്ല. ഏരിയ സെക്രട്ടറി കെ പ്രേമന്‍ ആയിരിക്കും ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആലത്തൂരിലേക്ക് സിപിഐഎം ജില്ലാ സെക്രട്ടറി അംഗമായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി എം ശശിയുടെ പേരാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നിലുള്ളത്.

Vssunilkumar

Next TV

Related Stories
കണ്ണൂരിൽ  ഓട്ടോ ഡിവൈഡറിലിടിച്ച്  മറിഞ്ഞ്  അപകടം : ഡ്രൈവർ മരിച്ചു

Mar 6, 2026 07:16 PM

കണ്ണൂരിൽ ഓട്ടോ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം : ഡ്രൈവർ മരിച്ചു

കണ്ണൂരിൽ ഓട്ടോ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം : ഡ്രൈവർ...

Read More >>
മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Mar 6, 2026 05:51 PM

മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന്...

Read More >>
‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ ഗാന്ധി

Mar 6, 2026 04:24 PM

‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ ഗാന്ധി

‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ...

Read More >>
മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്

Mar 6, 2026 03:36 PM

മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്

മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ്...

Read More >>
‘2026 മാർച്ച് 31 ന് രാജ്യം നക്സൽ മുക്തമാകും, റെഡ് കോറിഡോറിൽ സുരക്ഷാ സേന ആധിപത്യം സ്ഥാപിക്കും’; അമിത് ഷാ

Mar 6, 2026 02:51 PM

‘2026 മാർച്ച് 31 ന് രാജ്യം നക്സൽ മുക്തമാകും, റെഡ് കോറിഡോറിൽ സുരക്ഷാ സേന ആധിപത്യം സ്ഥാപിക്കും’; അമിത് ഷാ

‘2026 മാർച്ച് 31 ന് രാജ്യം നക്സൽ മുക്തമാകും, റെഡ് കോറിഡോറിൽ സുരക്ഷാ സേന ആധിപത്യം സ്ഥാപിക്കും’; അമിത്...

Read More >>
‘സിപിഐഎം ബന്ധം ഉപേക്ഷിക്കില്ല, പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല’; നിലപാട് മയപ്പെടുത്തി ജി സുധാകരൻ

Mar 6, 2026 02:38 PM

‘സിപിഐഎം ബന്ധം ഉപേക്ഷിക്കില്ല, പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല’; നിലപാട് മയപ്പെടുത്തി ജി സുധാകരൻ

‘സിപിഐഎം ബന്ധം ഉപേക്ഷിക്കില്ല, പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല’; നിലപാട് മയപ്പെടുത്തി ജി...

Read More >>
Top Stories

News Roundup