മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി
Mar 14, 2026 04:57 PM | By Remya Raveendran

കോഴിക്കോട് :  പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് NH 66ൽ പ്രതിഷേധ റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി. നടപടി എടുക്കണമെന്നും വാഹനം പിടിച്ചെടുക്കണമെന്നു ആവശ്യപ്പെട്ട് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ്‌ അഡ്വ. പ്രകാശ് ബാബു ആണ് ആർടിഒയ്ക്ക് പരാതി നൽകിയത്.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വെങ്ങളം-രാമനാട്ടുകര റീച്ചിൽ മന്ത്രിയുടെ നേതൃത്വത്തില്‍ റോഡ‍് ഷോ നടത്തിയത്. പ്രധാനമന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാതിരുന്നത് വിവാദമായതിനെ തുടർന്നാണ് പ്രതിഷേധ റോഡ് ഷോ സംഘടിപ്പിച്ചത്. ദേശീയപാത 66ന്റെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ നടപടി വലിയ ചർച്ചയായിരുന്നു. ദേശീയപാത ഒന്നാം റീച്ച് ഉദ്ഘാടനത്തിലേക്ക് സ്ഥലം എംപിമാരെയും എംഎൽഎമാരെയും ബിജെപി ക്ഷണിച്ചിരുന്നില്ല.മന്ത്രി റിയാസിനെ ഒഴിവാക്കിയതോടെ ചടങ്ങ് സർക്കാർ ബഹിഷ്കരിച്ചു. പ്രധാനമന്ത്രിയുടെ പൊതുപരിപാടികളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും വിട്ടുനിന്നിരുന്നു.

Muhammadriyasroadshow

Next TV

Related Stories
 അലുവ അതുൽ കൊലപാതകം : കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെ തിരിച്ചറിഞ്ഞു

Mar 14, 2026 09:31 PM

അലുവ അതുൽ കൊലപാതകം : കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെ തിരിച്ചറിഞ്ഞു

അലുവ അതുൽ കൊലപാതകം : കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെ...

Read More >>
ശബരിമല യുവതി പ്രവേശനം: സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ

Mar 14, 2026 08:25 PM

ശബരിമല യുവതി പ്രവേശനം: സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ

ശബരിമല യുവതി പ്രവേശനം: സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന...

Read More >>
‘ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം’; സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും

Mar 14, 2026 03:53 PM

‘ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം’; സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും

‘ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം’; സഞ്ജു സാംസണിനെ കെ.സി.എ...

Read More >>
അലുവ അതുല്‍ കൊലക്കേസ്; ‘അന്വേണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കര്‍ശന നടപടിയെടുക്കും’; റവാഡ ചന്ദ്രശേഖര്‍

Mar 14, 2026 03:20 PM

അലുവ അതുല്‍ കൊലക്കേസ്; ‘അന്വേണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കര്‍ശന നടപടിയെടുക്കും’; റവാഡ ചന്ദ്രശേഖര്‍

അലുവ അതുല്‍ കൊലക്കേസ്; ‘അന്വേണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കര്‍ശന നടപടിയെടുക്കും’; റവാഡ...

Read More >>
സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

Mar 14, 2026 03:03 PM

സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ...

Read More >>
തലയോട്ടി വെട്ടി പിളര്‍ത്തി; ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

Mar 14, 2026 02:50 PM

തലയോട്ടി വെട്ടി പിളര്‍ത്തി; ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

തലയോട്ടി വെട്ടി പിളര്‍ത്തി; ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത്...

Read More >>
Top Stories