സംസ്ഥാനത്ത് 27, 28 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് 27, 28 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Mar 25, 2026 06:01 AM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത ചൂടിന് ശമനമായി രണ്ടു ദിവസത്തിനുള്ളില്‍ മഴയെത്തും. ന്യൂനമർദ പാത്തി രൂപപ്പെടുന്നതിൻ്റെ ഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും 27, 28 തീയതികളില്‍ വ്യാപക മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും വരും ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ മഴ ലഭിക്കും.എന്നാല്‍ സംസ്ഥാനത്ത് താപനില ഉയരും. ഇന്നലെ പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് (38 ഡിഗ്രി സെല്‍ഷ്യസ്). പാലക്കാട് താപനില 37 ഡിഗ്രി സെല്‍ഷ്യസായി ഉയർന്നു. ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Rain

Next TV

Related Stories
കൈത്തറി ഫാഷൻ ഷോ സംഘടിപ്പിച്ചു

Mar 25, 2026 05:54 AM

കൈത്തറി ഫാഷൻ ഷോ സംഘടിപ്പിച്ചു

കൈത്തറി ഫാഷൻ ഷോ...

Read More >>
ലോക ക്ഷയ രോഗ ദിനാചരണം; ജില്ലാതല പരിപാടി നടന്നു

Mar 25, 2026 05:50 AM

ലോക ക്ഷയ രോഗ ദിനാചരണം; ജില്ലാതല പരിപാടി നടന്നു

ലോക ക്ഷയ രോഗ ദിനാചരണം; ജില്ലാതല പരിപാടി...

Read More >>
നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവ്: വനമേഖലയിൽ സംയുക്ത പരിശോധന നടത്തി

Mar 25, 2026 05:43 AM

നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവ്: വനമേഖലയിൽ സംയുക്ത പരിശോധന നടത്തി

നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവ്: വനമേഖലയിൽ സംയുക്ത പരിശോധന...

Read More >>
യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും.

Mar 25, 2026 05:35 AM

യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും.

.യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം...

Read More >>
പരീക്ഷണം   അവസാനിച്ചോ?  കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 25, 2026 12:00 AM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ

Mar 24, 2026 07:39 PM

എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ

എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16...

Read More >>
Top Stories