മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത അനുവദിച്ച് സര്‍ക്കാര്‍

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത അനുവദിച്ച് സര്‍ക്കാര്‍
Apr 19, 2026 05:09 PM | By Remya Raveendran

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത സര്‍ക്കാര്‍ അനുവദിച്ചു. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ തുകയാണ് അനുവദിച്ചത്. 3,19,95,000 കോടി രൂപ ദുരന്തനിവാരണ വകുപ്പ് വയനാട് ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറി.ജൂണ്‍ മാസം വരെയുള്ള ഉപജീവന ബത്ത നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്. അതിന് ശേഷം ദുരന്തബാധിതരെ പുനരധിവസിപ്പിക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മാസത്തെ ഉപജീവന ബത്ത സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ദുരന്തബാധിതര്‍ക്ക് എത്രയും വേഗം തുക കൈമാറണമെന്ന് കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ദുരന്തത്തില്‍ വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിദിനം 300 രൂപയാണ് ഉപജീവന ബത്ത. ക്യാമ്പുകളിലും വാടക വീടുകളിലും കഴിയുന്നവര്‍ക്കാണ് ബത്ത നല്‍കുന്നത്.

Mundakaichooralmala

Next TV

Related Stories
കനത്ത കാറ്റ്: മരം പൊട്ടിവീണത് വൈദ്യുതി ലൈനിൽ

Apr 19, 2026 04:58 PM

കനത്ത കാറ്റ്: മരം പൊട്ടിവീണത് വൈദ്യുതി ലൈനിൽ

കനത്ത കാറ്റ്: മരം പൊട്ടിവീണത് വൈദ്യുതി...

Read More >>
മൂഴിക്കൽ കൊലപാതകം; ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തിയ സംഭവം; ബന്ധുക്കളെ സംശയം

Apr 19, 2026 03:56 PM

മൂഴിക്കൽ കൊലപാതകം; ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തിയ സംഭവം; ബന്ധുക്കളെ സംശയം

മൂഴിക്കൽ കൊലപാതകം; ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തിയ സംഭവം; ബന്ധുക്കളെ...

Read More >>
ബിജെപിയുടെ വനിതാസംവരണം ശുദ്ധതട്ടിപ്പ്: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Apr 19, 2026 03:27 PM

ബിജെപിയുടെ വനിതാസംവരണം ശുദ്ധതട്ടിപ്പ്: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ബിജെപിയുടെ വനിതാസംവരണം ശുദ്ധതട്ടിപ്പ്: കെപിസിസി പ്രസിഡന്റ് സണ്ണി...

Read More >>
ഇരട്ട പൗരത്വക്കേസ്; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നത് മരവിപ്പിച്ചു

Apr 19, 2026 03:20 PM

ഇരട്ട പൗരത്വക്കേസ്; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നത് മരവിപ്പിച്ചു

ഇരട്ട പൗരത്വക്കേസ്; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നത്...

Read More >>
കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Apr 19, 2026 02:41 PM

കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ...

Read More >>
‘അമേരിക്കയ്ക്കും ഇസ്രയേലിനും കയ്‌പേറിയ തോൽവികൾ ഉണ്ടാകും’; മുജ്തബ ഖമനയി

Apr 19, 2026 02:24 PM

‘അമേരിക്കയ്ക്കും ഇസ്രയേലിനും കയ്‌പേറിയ തോൽവികൾ ഉണ്ടാകും’; മുജ്തബ ഖമനയി

‘അമേരിക്കയ്ക്കും ഇസ്രയേലിനും കയ്‌പേറിയ തോൽവികൾ ഉണ്ടാകും’; മുജ്തബ...

Read More >>
Top Stories

News Roundup