ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ വാ​ദം ഇ​ന്ന്

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ വാ​ദം ഇ​ന്ന്
Apr 22, 2026 08:58 AM | By sukanya

ശബരിമല : ഒ​ൻ​പ​തം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഇ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വാ​ദം കേ​ൾ​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ജ​യ​ദീ​പ് ഗു​പ്ത വാ​ദി​ക്കും. മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ൾ ജു​ഡീ​ഷ്യ​ൽ അ​വ​ലോ​ക​ന​ത്തി​ന് അ​തീ​ത​മാ​ണെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന് ഇ​ന്ന​ലെ ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് നീ​രീ​ക്ഷി​ച്ചി​രു​ന്നു.

ആ​ചാ​ര​ങ്ങ​ളി​ൽ കോ​ട​തി ഇ​ട​പെ​ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വാ​ദം നി​ർ​ണാ​യ​ക​മാ​ണ്. ഒ​പ്പം ലിം​ഗ​സ​മ​ത്വം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്റെ നി​ല​പാ​ടും ച​ർ​ച്ച​യാ​കും.

Content Highlight: Sabarimala

Next TV

Related Stories
ഓണത്തിന് ഒരു കൊട്ട പൂവ് പഞ്ചായത്ത്‌ തല ചെണ്ട് മല്ലി തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി.

Jun 25, 2026 06:05 AM

ഓണത്തിന് ഒരു കൊട്ട പൂവ് പഞ്ചായത്ത്‌ തല ചെണ്ട് മല്ലി തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി.

ഓണത്തിന് ഒരു കൊട്ട പൂവ് പഞ്ചായത്ത്‌ തല ചെണ്ട് മല്ലി തൈകളുടെ വിതരണ ഉദ്ഘാടനം...

Read More >>
.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും ഉൽഘാടനം ചെയ്തു.

Jun 25, 2026 06:02 AM

.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും ഉൽഘാടനം ചെയ്തു.

.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും ഉൽഘാടനം...

Read More >>
വനിത കെയർടേക്കേഴ്സ് ഒഴിവ്

Jun 25, 2026 05:53 AM

വനിത കെയർടേക്കേഴ്സ് ഒഴിവ്

വനിത കെയർടേക്കേഴ്സ്...

Read More >>
പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും നടന്നു

Jun 24, 2026 04:53 PM

പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും നടന്നു

പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും...

Read More >>
കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു

Jun 24, 2026 04:18 PM

കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു

കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍...

Read More >>
സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Jun 24, 2026 03:58 PM

സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
Top Stories

News Roundup

Entertainment News