കാപ്പാട് സാംസ്കാരിക വേദി കുടുംബ സംഗമവും സാംസ്കാരിക സദസ്സും

കാപ്പാട് സാംസ്കാരിക വേദി കുടുംബ സംഗമവും സാംസ്കാരിക സദസ്സും
Apr 22, 2026 12:59 PM | By sukanya

കണിച്ചാർ : കാപ്പാട് സാംസ്കാരിക വേദി, കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും സാംസ്കാരിക സദസും സംഘടിപ്പിച്ചു. കുടുംബ സംഗമം കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ. ത്രേസ്യ പോൾ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സദസ്സ് സാഹിത്യ സാംസ്കാരിക പ്രവർത്തകൻ സുനിൽ പി ഉണ്ണി കേളകം ഉദ്ഘാടനം ചെയ്തു. കാപ്പാട് സാംസ്കാരിക വേദി പ്രസിഡണ്ട് എം.വി രാജീവൻ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ചെസ്സ് അക്കാദമിയിൽ നടന്ന ചെസ്സ് മത്സര വിജയി എയ്ഞ്ചൽ മരിയ പ്രിൻസിനെ ഉപഹാരം നൽകി അനുമോദിച്ചു.

സെബാസ്റ്റ്യൻ മാണിക്യ താഴെ രചിച്ച "ഞാൻ കണ്ടതും ഞാൻ കേട്ടതും ഞാൻ മനസ്സിലാക്കിയതും" എന്ന പുസ്തകം സുനിൽ പി ഉണ്ണി പ്രകാശനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻറ് എൻ ജിൽസ് പുസ്തകം ഏറ്റുവാങ്ങി. സാംസ്കാരിക വേദി സെക്രട്ടറി തോമസ് കുന്നുംപുറം, ഗ്രന്ഥാലയം സെക്രട്ടറി എം വി മുരളീധരൻ, പ്രസിഡണ്ട് എൻ ജിൽസ്, ബി കെ ശിവൻ, കെ ആർ വിനോദിനി ടീച്ചർ, എം പി സജീവൻ എന്നിവർ സംസാരിച്ചു. തുടർന്ന്, കാപ്പാട് ആർട്സ് ബ്യൂറോയുടെ സാംസ്കാരിക വിരുന്നും ഗാനസന്ധ്യയും നടന്നു.

Kanichar

Next TV

Related Stories
ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി

Apr 22, 2026 05:18 PM

ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി

ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ...

Read More >>
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

Apr 22, 2026 03:57 PM

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി...

Read More >>
കണ്ണൂർ കരിമ്പത്ത് കെട്ടിടത്തിൽ നിന്നും വീണ് പെയിൻ്റിങ് തൊഴിലാളി മരിച്ചു

Apr 22, 2026 03:37 PM

കണ്ണൂർ കരിമ്പത്ത് കെട്ടിടത്തിൽ നിന്നും വീണ് പെയിൻ്റിങ് തൊഴിലാളി മരിച്ചു

കണ്ണൂർ കരിമ്പത്ത് കെട്ടിടത്തിൽ നിന്നും വീണ് പെയിൻ്റിങ് തൊഴിലാളി...

Read More >>
വെടിക്കെട്ടുപുര അപകടം:വേദനയുടെ ആഴം പറയാൻ കഴിയാത്ത സ്ഥിതി;മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സണ്ണി ജോസഫ്

Apr 22, 2026 03:25 PM

വെടിക്കെട്ടുപുര അപകടം:വേദനയുടെ ആഴം പറയാൻ കഴിയാത്ത സ്ഥിതി;മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സണ്ണി ജോസഫ്

വെടിക്കെട്ടുപുര അപകടം:വേദനയുടെ ആഴം പറയാൻ കഴിയാത്ത സ്ഥിതി;മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സണ്ണി...

Read More >>
‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവിതങ്ങൾ പണയംവെയ്ക്കുന്ന ഉത്സവങ്ങൾ’; വിമർശിച്ച് ആർ ശ്രീലേഖ

Apr 22, 2026 02:52 PM

‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവിതങ്ങൾ പണയംവെയ്ക്കുന്ന ഉത്സവങ്ങൾ’; വിമർശിച്ച് ആർ ശ്രീലേഖ

‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവിതങ്ങൾ പണയംവെയ്ക്കുന്ന ഉത്സവങ്ങൾ’; വിമർശിച്ച് ആർ...

Read More >>
പഹൽഗാം ഭീകരാക്രമണം: ‘ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്’: രാഹുൽ ഗാന്ധി

Apr 22, 2026 02:38 PM

പഹൽഗാം ഭീകരാക്രമണം: ‘ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്’: രാഹുൽ ഗാന്ധി

പഹൽഗാം ഭീകരാക്രമണം: ‘ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്’: രാഹുൽ...

Read More >>
Top Stories

GCC News

Entertainment News