വോട്ടെണ്ണൽ: ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടിയുമായി പേരാവൂർ പോലീസ്

വോട്ടെണ്ണൽ: ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടിയുമായി പേരാവൂർ പോലീസ്
May 3, 2026 12:11 PM | By sukanya

പേരാവൂർ : നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ:ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടിയുമായി പേരാവൂർ പോലീസ്.

നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽനടക്കാനിരിക്കുന്നതിൻ റെ മുന്നോടിയായി ക്രമസമാധാന പാലനം ഉറപ്പാക്കാൻ , പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കുന്നതിനായി താഴെപ്പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണന്ന് പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

വോട്ടെണ്ണൽ കഴിഞ്ഞാൽ രാഷ്ട്രീയപാർട്ടികൾ നടത്തുന്ന ജാഥകൾ,ആഹ് ളാദപ്രകടനങ്ങൾ,,സ്ഥലങ്ങൾ സമയം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം എന്നിവ മുൻകൂട്ടി സ്റ്റേഷനിൽ അറിയിക്കണം. വോട്ടെണ്ണൽ വൈകീട്ട് 6 മണിക്ക് ശേഷം ഒരു കാരണവശാലും പ്രകടനം നടത്തുവാൻ പാടില്ല. എല്ലാ പ്രകടനങ്ങളും നേതാക്കളുടെ കർശന നിയന്ത്രണത്തിൽ ആയിരിക്കണം. യാതൊരു കാരണവശാലും പ്രകടനങ്ങളിൽ പടക്കം ഉപയോഗിക്കരുത് . എതിർ പാർട്ടിക്കാരുടെ ഓഫീസുകൾക്ക് മുന്നിലോ, വീട്ടിന് മുന്നിലോ വെച്ചു പടക്കം പൊട്ടിക്കരുത്. ആഹ്ളാദ പ്രകടനങ്ങളുടെ ഭാഗമായി DJ സിസ്റ്റം. ബൈക്ക് റാലി എന്നിവ ഉപയോഗിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കുന്നതായിരിക്കും. മുൻ കൂട്ടി അനുവാദം വാങ്ങാതെ തുറന്ന വാഹനങ്ങൾ, ഉച്ച ഭാഷിണികൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ആഹ് ളാദ പ്രകടനത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള മുഴുവൻ പോസ്റ്ററുകളും, ബോർഡുകളും, തോരണങ്ങളും വോട്ടെണ്ണൽ ദിവസം സംഘടനകൾ നീക്കം ചെയ്യേണ്ടതാണ്. ജാഥകളും പ്രകടനങ്ങളും പോലീസിന്റെ നിർദേശാനുസരണം ഗതി മാറ്റുവാനോ നിർത്തിവെക്കുവാനോ സംഘാടകർ തയ്യാറാവണം. കച്ചവടസ്ഥാപനങ്ങൾ രാത്രി പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല. തിങ്കളാഴ്ച്ച രാത്രി 10 മണിക്ക് ശേഷം കടകൾ പ്രവർത്തിപ്പിക്കാൻ പാടില്ലെന്നും പേരാവൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.

Peravoor

Next TV

Related Stories
‘ഭരണം ഇല്ലേലും ഞങ്ങള് പോ പുല്ലെന്ന് പറഞ്ഞ് നിൽക്കുന്നവരാ.. മുണ്ടും മടക്കി കുത്തി നിൽക്കും’; എം എം മണി

May 3, 2026 05:23 PM

‘ഭരണം ഇല്ലേലും ഞങ്ങള് പോ പുല്ലെന്ന് പറഞ്ഞ് നിൽക്കുന്നവരാ.. മുണ്ടും മടക്കി കുത്തി നിൽക്കും’; എം എം മണി

‘ഭരണം ഇല്ലേലും ഞങ്ങള് പോ പുല്ലെന്ന് പറഞ്ഞ് നിൽക്കുന്നവരാ.. മുണ്ടും മടക്കി കുത്തി നിൽക്കും’; എം എം...

Read More >>
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

May 3, 2026 04:11 PM

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് സമ്മേളനം...

Read More >>
കേ​ര​ള​ത്തി​ൽ തൂ​ക്കു​സ​ഭ​യ്ക്ക് സാ​ധ്യ​ത; ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

May 3, 2026 03:57 PM

കേ​ര​ള​ത്തി​ൽ തൂ​ക്കു​സ​ഭ​യ്ക്ക് സാ​ധ്യ​ത; ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

കേ​ര​ള​ത്തി​ൽ തൂ​ക്കു​സ​ഭ​യ്ക്ക് സാ​ധ്യ​ത; ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്ന് കു​മ്മ​നം...

Read More >>
പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

May 3, 2026 02:52 PM

പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍...

Read More >>
‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

May 3, 2026 02:37 PM

‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ...

Read More >>
‘ഞങ്ങള്‍ ഉറപ്പായും ജയിക്കും; അതുകൊണ്ട് പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ ഒരു മണിക്കൂറില്‍ തീരുമാനിക്കും’; എംവി ഗോവിന്ദന്‍

May 3, 2026 02:24 PM

‘ഞങ്ങള്‍ ഉറപ്പായും ജയിക്കും; അതുകൊണ്ട് പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ ഒരു മണിക്കൂറില്‍ തീരുമാനിക്കും’; എംവി ഗോവിന്ദന്‍

‘ഞങ്ങള്‍ ഉറപ്പായും ജയിക്കും; അതുകൊണ്ട് പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ ഒരു മണിക്കൂറില്‍ തീരുമാനിക്കും’; എംവി...

Read More >>
Top Stories

News Roundup

Entertainment News