കണ്ണൂരിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

കണ്ണൂരിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ
May 3, 2026 01:09 PM | By sukanya

കണ്ണൂർ: ചെറുപുഴയ്ക്ക് അടുത്ത പെരിങ്ങാലയിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ. കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിലാണ് സനലിൻ്റെ (45) മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. പിതാവ് കൊന്നാങ്കൽ രാഘവനെ ആണ് സനൽ വെട്ടി പരുക്കേൽപ്പിച്ചിരുന്നത്.

സനലിന് മാനസികാസ്വാസ്‌ഥ്യം ഉണ്ടെന്നാണ് വിവരം. കഴുത്തിനു വെട്ടേറ്റ രാഘവൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Kannur

Next TV

Related Stories
‘ഭരണം ഇല്ലേലും ഞങ്ങള് പോ പുല്ലെന്ന് പറഞ്ഞ് നിൽക്കുന്നവരാ.. മുണ്ടും മടക്കി കുത്തി നിൽക്കും’; എം എം മണി

May 3, 2026 05:23 PM

‘ഭരണം ഇല്ലേലും ഞങ്ങള് പോ പുല്ലെന്ന് പറഞ്ഞ് നിൽക്കുന്നവരാ.. മുണ്ടും മടക്കി കുത്തി നിൽക്കും’; എം എം മണി

‘ഭരണം ഇല്ലേലും ഞങ്ങള് പോ പുല്ലെന്ന് പറഞ്ഞ് നിൽക്കുന്നവരാ.. മുണ്ടും മടക്കി കുത്തി നിൽക്കും’; എം എം...

Read More >>
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

May 3, 2026 04:11 PM

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് സമ്മേളനം...

Read More >>
കേ​ര​ള​ത്തി​ൽ തൂ​ക്കു​സ​ഭ​യ്ക്ക് സാ​ധ്യ​ത; ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

May 3, 2026 03:57 PM

കേ​ര​ള​ത്തി​ൽ തൂ​ക്കു​സ​ഭ​യ്ക്ക് സാ​ധ്യ​ത; ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

കേ​ര​ള​ത്തി​ൽ തൂ​ക്കു​സ​ഭ​യ്ക്ക് സാ​ധ്യ​ത; ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്ന് കു​മ്മ​നം...

Read More >>
പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

May 3, 2026 02:52 PM

പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍...

Read More >>
‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

May 3, 2026 02:37 PM

‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ...

Read More >>
‘ഞങ്ങള്‍ ഉറപ്പായും ജയിക്കും; അതുകൊണ്ട് പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ ഒരു മണിക്കൂറില്‍ തീരുമാനിക്കും’; എംവി ഗോവിന്ദന്‍

May 3, 2026 02:24 PM

‘ഞങ്ങള്‍ ഉറപ്പായും ജയിക്കും; അതുകൊണ്ട് പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ ഒരു മണിക്കൂറില്‍ തീരുമാനിക്കും’; എംവി ഗോവിന്ദന്‍

‘ഞങ്ങള്‍ ഉറപ്പായും ജയിക്കും; അതുകൊണ്ട് പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ ഒരു മണിക്കൂറില്‍ തീരുമാനിക്കും’; എംവി...

Read More >>
Top Stories

News Roundup

Entertainment News