ആറളം ഫാം പുനരധിവാസ മേഖലയിൽ ആറളം എഡിസി യുടെ നേതൃത്വത്തിൽ ഇഞ്ചിക്കൃഷിക്ക് തുടക്കമായി

 ആറളം ഫാം പുനരധിവാസ മേഖലയിൽ ആറളം എഡിസി യുടെ നേതൃത്വത്തിൽ ഇഞ്ചിക്കൃഷിക്ക് തുടക്കമായി
May 13, 2026 11:54 AM | By sukanya

ഇരിട്ടി : ആറളം പുനരുധിവാസ മേഖലയിൽ വരുന്ന ബ്ലോക്ക് 9, പൂക്കുണ്ട് ഭാഗത്ത് തരിശായി കിടന്നിരുന്ന അര ഏക്കറോളം വരുന്ന ഭൂമിയിലാണ് ഇഞ്ചിക്കൃഷി നടത്തുന്നത്. വനംവകുപ്പിന്റെ ആറളം ഫോറസ്റ്റ് ഡെവലപ്മെൻറ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറളം ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇഞ്ചി കൃഷി ഒരുക്കുന്നത്. ആറളം ഫാം പുനരധിവാസ മേഖലയിലെ വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിനും പുനരുധിവാസ മേഖലയിലെ ആളുകൾക്ക് തൊഴിൽ ഉറപ്പു വരുത്തുന്നതിന്റെയും ഭാഗമായി വന്യജീവികളെ ആകർഷിക്കാത്ത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, കാടുമൂടിയും തരിശായും കിടക്കുന്ന ഭൂമികൾ തെളിച്ച് കൃഷിയോഗ്യമാക്കുക,പ്രദേശവാസികൾക്ക് തൊഴിൽ ലഭ്യമാക്കുക വഴി വരുമാനം ഉറപ്പാക്കുക എന്നിവയാണ് ഇഞ്ചിക്കൃഷിയിലൂടെ ആറളം ഇ ഡി സി ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ പുനരുധിവാസ മേഖലയിൽ കൂടുതൽ വിപുലമായ രീതിയിൽ കൃഷി നടത്തുന്നതിനും ഉദ്ദേശിക്കുന്നുണ്ട്. 12.05.2026ന് നടന്ന വിത്ത് നടീൽ പരിപാടി ആറളം വൈൽഡ് ലൈഫ് വാർഡൻ, വി.രതീശൻ അവർകൾ ഉദ്ഘാടനം ചെയ്തു. അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറളം EDC സെക്രട്ടറി സിജേഷ് കെ വി, BFO , മല്ലിക പി സി, പ്രസിഡൻ്റ്, ആറളം EDC എന്നിവർ സംസാരിച്ചു.

Aralam farm agriculture

Next TV

Related Stories
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

May 13, 2026 03:24 PM

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും...

Read More >>
‘നീറ്റ് പരീക്ഷാ ക്രമക്കേട് ഗുരുതരം, വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്നു’; പിണറായി വിജയൻ

May 13, 2026 02:49 PM

‘നീറ്റ് പരീക്ഷാ ക്രമക്കേട് ഗുരുതരം, വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്നു’; പിണറായി വിജയൻ

‘നീറ്റ് പരീക്ഷാ ക്രമക്കേട് ഗുരുതരം, വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്നു’; പിണറായി...

Read More >>
ചാഞ്ചാടി സ്വർണവില: പവന് നാലായിരം രൂപ കുറഞ്ഞു

May 13, 2026 02:31 PM

ചാഞ്ചാടി സ്വർണവില: പവന് നാലായിരം രൂപ കുറഞ്ഞു

ചാഞ്ചാടി സ്വർണവില: പവന് നാലായിരം രൂപ...

Read More >>
CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം, മുന്നിൽ തിരുവനന്തപുരം

May 13, 2026 02:13 PM

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം, മുന്നിൽ തിരുവനന്തപുരം

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം, മുന്നിൽ...

Read More >>
വൈകി വന്ന വിവേകം: സില്‍വര്‍ ലൈന്‍ പദ്ധതി ദോഷകരം എന്ന് സമ്മതിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

May 13, 2026 02:00 PM

വൈകി വന്ന വിവേകം: സില്‍വര്‍ ലൈന്‍ പദ്ധതി ദോഷകരം എന്ന് സമ്മതിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

വൈകി വന്ന വിവേകം: സില്‍വര്‍ ലൈന്‍ പദ്ധതി ദോഷകരം എന്ന് സമ്മതിച്ച് എല്‍ഡിഎഫ്...

Read More >>
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട

May 13, 2026 01:52 PM

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ്...

Read More >>
Top Stories

News Roundup

Entertainment News