ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ശ്രമവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സന്ദര്‍ശിച്ച് ദീപാദാസ് മുന്‍ഷി

ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ശ്രമവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സന്ദര്‍ശിച്ച് ദീപാദാസ് മുന്‍ഷി
May 15, 2026 04:21 PM | By Remya Raveendran

തിരുവനന്തപുരം :   മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ശ്രമവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് രമേശ് ചെന്നിത്തല പ്രതികരിക്കുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ദീപാദാസ് മുന്‍ഷിയുടെ പ്രതികരണം.അതിനിടെ, രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അസംതൃപ്തി പരിഹരിക്കാനുള്ള ഇടപെടല്‍ വിജയത്തിലേക്ക് എത്തുന്നുവെന്നാണ് വിവരം. വകുപ്പിന്റെ കാര്യത്തില്‍ ധാരണയായിട്ടില്ല. പിന്നീടുള്ള ചര്‍ച്ചയില്‍ അക്കാര്യത്തിലും തീരുമാനമായേക്കും.ഇന്നലത്തെ യോഗത്തില്‍ ചെന്നിത്തല ഉണ്ടായിരുന്നില്ലെന്നും അതാണ് കാണാന്‍ എത്തിയതെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. നേരത്തെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ രമേശ് ചെന്നിത്തലയെ നേരിട്ടെത്തി കണ്ടിരുന്നു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടെങ്കിലും മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ രമേശ് ചെന്നിത്തല തയ്യാറായില്ല/.ഇതിനിടെ എഡിജിപി, ജി ലക്ഷ്മണ്‍ രമേശ് ചെന്നിത്തലയെ കാണാനെത്തി. രമേശ് ചെന്നിത്തലയുടെ വസതിയിലാണ് കൂടിക്കാഴ്ച.

Deepadasmunshi

Next TV

Related Stories
UDF സർക്കാർ സത്യപ്രതിജ്ഞ; തമിഴ്‌നാട് മുഖ്യമന്തി വിജയ്ക്ക് ക്ഷണം, വി ഡി സതീശന്റെ നിർദേശപ്രകാരം കത്ത് അയച്ചു

May 15, 2026 04:59 PM

UDF സർക്കാർ സത്യപ്രതിജ്ഞ; തമിഴ്‌നാട് മുഖ്യമന്തി വിജയ്ക്ക് ക്ഷണം, വി ഡി സതീശന്റെ നിർദേശപ്രകാരം കത്ത് അയച്ചു

UDF സർക്കാർ സത്യപ്രതിജ്ഞ; തമിഴ്‌നാട് മുഖ്യമന്തി വിജയ്ക്ക് ക്ഷണം, വി ഡി സതീശന്റെ നിർദേശപ്രകാരം കത്ത്...

Read More >>
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

May 15, 2026 03:26 PM

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 %...

Read More >>
മഴ കനക്കുന്നു; സീസണലെ ആദ്യ ഓറഞ്ച് അലേർട്ട്! ഇന്ന് 2 ജില്ലകൾക്ക്, 8 ജില്ലകളില്‍ യെല്ലോ അലേർട്ട്

May 15, 2026 03:04 PM

മഴ കനക്കുന്നു; സീസണലെ ആദ്യ ഓറഞ്ച് അലേർട്ട്! ഇന്ന് 2 ജില്ലകൾക്ക്, 8 ജില്ലകളില്‍ യെല്ലോ അലേർട്ട്

മഴ കനക്കുന്നു; സീസണലെ ആദ്യ ഓറഞ്ച് അലേർട്ട്! ഇന്ന് 2 ജില്ലകൾക്ക്, 8 ജില്ലകളില്‍ യെല്ലോ...

Read More >>
‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം

May 15, 2026 02:36 PM

‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം

‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി...

Read More >>
KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം

May 15, 2026 02:21 PM

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച...

Read More >>
കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തി നശിച്ചു

May 15, 2026 02:06 PM

കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തി നശിച്ചു

കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തി...

Read More >>
Top Stories