തിരുവനന്തപുരത്ത് വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

തിരുവനന്തപുരത്ത്  വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ
Jun 3, 2026 09:09 AM | By sukanya

തിരുവനന്തപുരം: വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം നാ​ലാ​ഞ്ചി​റ ഉ​ദ​യ​ന്നൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഹ​സീ​ന ബി​വി (36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഇ​വ​രു​ടെ ഭ​ർ​ത്താ​വ് സു​രേ​ഷ് (46) കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് മ​ക്ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. നാ​ട്ടു​കാ​രാ​ണ് സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Content Highlight: thiruvanathapuram

Next TV

Related Stories
വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

Jun 22, 2026 05:15 PM

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ...

Read More >>
റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ

Jun 22, 2026 03:52 PM

റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ

റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി...

Read More >>
മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ ബാലഗോപാൽ

Jun 22, 2026 03:42 PM

മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ ബാലഗോപാൽ

മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ...

Read More >>
‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു

Jun 22, 2026 03:27 PM

‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു

‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ...

Read More >>
വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ്; ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന് കെ​സി

Jun 22, 2026 02:47 PM

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ്; ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന് കെ​സി

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ്; ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന്...

Read More >>
നി​പ നി​യ​ന്ത്ര​ണ വി​ധേ​യം; ക്വാ​റ​ന്റൈ​നി​ലു​ള്ള ആ​ര്‍​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ല

Jun 22, 2026 02:39 PM

നി​പ നി​യ​ന്ത്ര​ണ വി​ധേ​യം; ക്വാ​റ​ന്റൈ​നി​ലു​ള്ള ആ​ര്‍​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ല

നി​പ നി​യ​ന്ത്ര​ണ വി​ധേ​യം; ക്വാ​റ​ന്റൈ​നി​ലു​ള്ള ആ​ര്‍​ക്കും രോ​ഗ...

Read More >>
Top Stories

News Roundup

GCC News

News from Regional Network