വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി

വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍  ഇ ഡി
Jun 10, 2026 10:54 AM | By sukanya

തിരുവനന്തപുരം : സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി യെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി ഇ ഡി. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും. പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചെങ്കില്‍ അത് കണ്ടുകെട്ടാനും നീക്കമുണ്ട്.

ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ EicPLല്‍ നിന്നും ലക്ഷങ്ങള്‍ വായ്പ ലഭിച്ച സാഹചര്യവും തിരിച്ചടവും വീണക്ക് വിശദീകരിക്കേണ്ടിവരും. കുറ്റപത്രത്തിനൊപ്പമുളള 134 രേഖകള്‍ വേഗത്തില്‍ വേണമെന്നും എസ്എഫ്‌ഐയോട് ഇഡി ആവശ്യപ്പെട്ടു.

Content Highlight: Thiruvananthapuram

Next TV

Related Stories
ഓപ്പറേഷന്‍ തൂഫാന്‍; പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി നേരിട്ടെത്തും; സന്ദര്‍ശം ജൂണ്‍ 15ന്

Jun 10, 2026 01:54 PM

ഓപ്പറേഷന്‍ തൂഫാന്‍; പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി നേരിട്ടെത്തും; സന്ദര്‍ശം ജൂണ്‍ 15ന്

ഓപ്പറേഷന്‍ തൂഫാന്‍; പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി നേരിട്ടെത്തും; സന്ദര്‍ശം ജൂണ്‍...

Read More >>
സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര

Jun 10, 2026 12:56 PM

സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര

സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ...

Read More >>
റെ​​​​യി​​​​ൽ​​​​വേ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ്; പു​തി​യ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഓ​ഗ​സ്റ്റ് മു​ത​ൽ

Jun 10, 2026 11:53 AM

റെ​​​​യി​​​​ൽ​​​​വേ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ്; പു​തി​യ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഓ​ഗ​സ്റ്റ് മു​ത​ൽ

റെ​​​​യി​​​​ൽ​​​​വേ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ്; പു​തി​യ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഓ​ഗ​സ്റ്റ്...

Read More >>
സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160 രൂപ

Jun 10, 2026 11:49 AM

സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160 രൂപ

സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160...

Read More >>
പശ്ചിമേഷ്യ വീണ്ടും അശാന്തം: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് ഇറാൻ

Jun 10, 2026 11:04 AM

പശ്ചിമേഷ്യ വീണ്ടും അശാന്തം: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് ഇറാൻ

പശ്ചിമേഷ്യ വീണ്ടും അശാന്തം: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ തിരിച്ചടിച്ച്...

Read More >>
ലക്‌ചറർ ഒഴിവ്

Jun 10, 2026 10:59 AM

ലക്‌ചറർ ഒഴിവ്

ലക്‌ചറർ...

Read More >>
Top Stories

News Roundup