കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു; 2 വിദ്യാർത്ഥികൾ ചികിത്സയിൽ

കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു; 2 വിദ്യാർത്ഥികൾ ചികിത്സയിൽ
Jun 11, 2026 12:32 PM | By sukanya

കൊല്ലം: കൊല്ലം ജില്ലയിൽ ഷി​ഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷി​ഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്.

മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത്കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ഛര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം.

ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന മുൻകരുതൽ. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വയ്ക്കാനും ശ്രദ്ധിക്കുക.

Content Highlight: Shigella

Next TV

Related Stories
കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിലെത്തി; പേരാവൂരിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

Jun 11, 2026 11:18 PM

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിലെത്തി; പേരാവൂരിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിലെത്തി; പേരാവൂരിലെ പ്രമുഖരുമായി കൂടിക്കാഴ്ച...

Read More >>
ദേവസ്വം കേസുകളിൽ സ്പെഷ്യൽ ഗവ. പ്ലീഡറെ നിയമിക്കാൻ സർക്കാർ തീരുമാനം

Jun 11, 2026 10:37 PM

ദേവസ്വം കേസുകളിൽ സ്പെഷ്യൽ ഗവ. പ്ലീഡറെ നിയമിക്കാൻ സർക്കാർ തീരുമാനം

ദേവസ്വം കേസുകളിൽ സ്പെഷ്യൽ ഗവ. പ്ലീഡറെ നിയമിക്കാൻ സർക്കാർ തീരുമാനം ...

Read More >>
വാടക വീട്ടിൽ നിന്നും 27 ചാക്ക് നിരോധിത ലഹരി ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു

Jun 11, 2026 05:26 PM

വാടക വീട്ടിൽ നിന്നും 27 ചാക്ക് നിരോധിത ലഹരി ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു

വാടക വീട്ടിൽ നിന്നും 27 ചാക്ക് നിരോധിത ലഹരി ഉത്പ്പന്നങ്ങൾ...

Read More >>
തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല, എംവി ഗോവിന്ദൻ പറഞ്ഞ പരാജയകാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തത് ; ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

Jun 11, 2026 03:46 PM

തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല, എംവി ഗോവിന്ദൻ പറഞ്ഞ പരാജയകാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തത് ; ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല, എംവി ഗോവിന്ദൻ പറഞ്ഞ പരാജയകാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തത് ; ടി.കെ ഗോവിന്ദനും വി....

Read More >>
കണ്ണൂർ ജില്ലയിൽ നിന്നും വിജയിച്ച എംഎൽഎ മാർക്ക് സ്വീകരണവും ജില്ലാ കൗൺസിൽ യോഗവും

Jun 11, 2026 03:39 PM

കണ്ണൂർ ജില്ലയിൽ നിന്നും വിജയിച്ച എംഎൽഎ മാർക്ക് സ്വീകരണവും ജില്ലാ കൗൺസിൽ യോഗവും

കണ്ണൂർ ജില്ലയിൽ നിന്നും വിജയിച്ച എംഎൽഎ മാർക്ക് സ്വീകരണവും ജില്ലാ കൗൺസിൽ...

Read More >>
പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്.

Jun 11, 2026 03:27 PM

പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്.

പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും...

Read More >>
Top Stories

News Roundup

GCC News

Entertainment News