കണ്ണൂർ ജില്ലയിൽ നിന്നും വിജയിച്ച എംഎൽഎ മാർക്ക് സ്വീകരണവും ജില്ലാ കൗൺസിൽ യോഗവും

കണ്ണൂർ ജില്ലയിൽ നിന്നും വിജയിച്ച എംഎൽഎ മാർക്ക് സ്വീകരണവും ജില്ലാ കൗൺസിൽ യോഗവും
Jun 11, 2026 03:39 PM | By Remya Raveendran

കണ്ണൂർ : കേരള വ്യാപാരി വ്യവസായിഏകോപനസമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അഭിമുഖത്തിൽ കണ്ണൂർ ജില്ലയിൽ നിന്നും വിജയിച്ച എംഎൽഎ മാർക്ക് സ്വീകരണവും ജില്ലാ കൗൺസിൽ യോഗവുംജൂൺ 12 ന് 2 30 ന് പാറക്കണ്ടി വ്യാപാര ഭവനിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.2023 ജനുവരി ഒന്നിന് കണ്ണൂർ ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ആശ്രയ പദ്ധതിയിൽ നിന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള ആനുകൂല്യ വിതരണവും പരിപാടിയിൻനടത്തും ഏകോപനസമിതി കണ്ണൂർ ജില്ലാ കൗൺസിൽ അംഗങ്ങൾ പങ്കെടുക്കുന്ന സമ്മേളനം. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എം എൽ എമാരും സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര, സീനിയർ വൈസ് പ്രസിഡണ്ട് കെ വി അബ്ദുൽഹമീദ്, പുനത്തിൽ ബാഷിത്, എം പി തിലകൻ, കെ യു വിജയകുമാർ, സി കെ രാജൻ, ജില്ലാ ഭാരവാഹികൾ എന്നിവർ സംബന്ധിക്കും. പദ്ധതിയിലെ ഒരംഗം മരണപ്പെടുമ്പോൾ മറ്റ് അംഗങ്ങൾ 100 രൂപ സംഭാവന നൽകി സമാഹരിക്കുന്ന സംഖ്യയിൽ നിന്ന് പരേതൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുന്നതാണ് പദ്ധതി. ഇതുവരെയായി പദ്ധതിയിലൂടെ 270 കുടുംബങ്ങൾക്ക് 27 കോടി രൂപ സഹായകരമായി നൽകിയിട്ടുണ്ട്. 12ന് നടക്കുന്ന സമ്മേളനത്തിൽ 10 കുടുംബങ്ങൾക്കുള്ള ഒരു കോടി രൂപയാണ് വിതരണം ചെയ്യുക. ജില്ലാ ജനറൽബോഡി യോഗവും തെരഞ്ഞെടുപ്പും വരുന്ന ജൂൺ 24ന് രാവിലെ മുതൽ വ്യാപാര ഭവനിൽ നടക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ പി ബഷിത്  ,എം പി തിലകൻ,സി കെ രാജൻ,കെ പി അയ്യൂബ്,എ സുധാകരൻ,കെ വി സലിം എന്നിവർ പങ്കെടുത്തു.

Content Highlight: Vyaparivyavasay

Next TV

Related Stories
കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിലെത്തി; പേരാവൂരിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

Jun 11, 2026 11:18 PM

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിലെത്തി; പേരാവൂരിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിലെത്തി; പേരാവൂരിലെ പ്രമുഖരുമായി കൂടിക്കാഴ്ച...

Read More >>
ദേവസ്വം കേസുകളിൽ സ്പെഷ്യൽ ഗവ. പ്ലീഡറെ നിയമിക്കാൻ സർക്കാർ തീരുമാനം

Jun 11, 2026 10:37 PM

ദേവസ്വം കേസുകളിൽ സ്പെഷ്യൽ ഗവ. പ്ലീഡറെ നിയമിക്കാൻ സർക്കാർ തീരുമാനം

ദേവസ്വം കേസുകളിൽ സ്പെഷ്യൽ ഗവ. പ്ലീഡറെ നിയമിക്കാൻ സർക്കാർ തീരുമാനം ...

Read More >>
വാടക വീട്ടിൽ നിന്നും 27 ചാക്ക് നിരോധിത ലഹരി ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു

Jun 11, 2026 05:26 PM

വാടക വീട്ടിൽ നിന്നും 27 ചാക്ക് നിരോധിത ലഹരി ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു

വാടക വീട്ടിൽ നിന്നും 27 ചാക്ക് നിരോധിത ലഹരി ഉത്പ്പന്നങ്ങൾ...

Read More >>
തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല, എംവി ഗോവിന്ദൻ പറഞ്ഞ പരാജയകാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തത് ; ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

Jun 11, 2026 03:46 PM

തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല, എംവി ഗോവിന്ദൻ പറഞ്ഞ പരാജയകാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തത് ; ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല, എംവി ഗോവിന്ദൻ പറഞ്ഞ പരാജയകാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തത് ; ടി.കെ ഗോവിന്ദനും വി....

Read More >>
പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്.

Jun 11, 2026 03:27 PM

പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്.

പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും...

Read More >>
‘അടിച്ചത് മനഃപൂർവമല്ല; പൊലീസ് കാര്യമായി ഇടപെട്ടില്ല, നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം’; ​ഗൺമാൻ‌ സന്ദീപിന്റെ മൊഴി

Jun 11, 2026 03:13 PM

‘അടിച്ചത് മനഃപൂർവമല്ല; പൊലീസ് കാര്യമായി ഇടപെട്ടില്ല, നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം’; ​ഗൺമാൻ‌ സന്ദീപിന്റെ മൊഴി

‘അടിച്ചത് മനഃപൂർവമല്ല; പൊലീസ് കാര്യമായി ഇടപെട്ടില്ല, നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം’; ​ഗൺമാൻ‌ സന്ദീപിന്റെ...

Read More >>
Top Stories

News Roundup

GCC News

Entertainment News