പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി: കെഎസ്ആർടിസി ബസ്സിന് പേരാവൂരിൽ സ്വീകരണം നൽകി

പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി: കെഎസ്ആർടിസി ബസ്സിന് പേരാവൂരിൽ സ്വീകരണം നൽകി
Jun 15, 2026 03:19 PM | By sukanya

പേരാവൂർ: യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്ന കെഎസ്ആർടിസി ബസ്സുകളിലെ സ്ത്രീകൾക്കുള്ള പ്രിയദർശനി സൗജന്യ യാത്ര പദ്ധതിയുടെ പേരാവൂർ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ നിർവഹിച്ചു. മാനന്തവാടിയിൽ നിന്നും ഇരിട്ടിയിലേക്ക് വരുന്ന കെഎസ്ആർടിസി ബസ്സിന്‌ പേരാവൂർ ബസ്റ്റാൻഡിൽ വെച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

പൂക്കോത്ത് അബൂബക്കർ, സുരേഷ് ചാലാറത്ത്, സണ്ണി മേച്ചേരി, പൊയിൽ മുഹമ്മദ്, ലിസമ്മ ജോസഫ്, ദീപ ഗിരീഷ്, സുഭാഷ് ബാബു സി, സന്തോഷ് ജോസഫ് മണ്ണാർകുളം, അംബുജാക്ഷൻ കെ കെ, ബിന്ദു ജിമ്മി, ലാലി ജോസ്, ജിബിൻ ജയ്സൺ, സിന്ധു ചിറ്റേരി, ബിനോയ് വി ജോൺ, സുനിതാ രാജു വാത്യാട്ട്,മിനി സെബാസ്റ്റ്യൻ, നമേഷ് കുമാർ, ഷഫീർ ചെക്യാട്ട്, തോമസ് പയ്യപ്പള്ളിൽ, ബിനു സെബാസ്റ്റ്യൻ, ജീമോൾ വെട്ടുവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlight: Priyadarshini Free Travel Scheme peravoor

Next TV

Related Stories
കണ്ണൂരിലെ വ്യാപാര സ്ഥാപനത്തിൻ്റെ ഓഫീസ് കുത്തി തുറന്ന് പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയിൽ

Jun 15, 2026 04:45 PM

കണ്ണൂരിലെ വ്യാപാര സ്ഥാപനത്തിൻ്റെ ഓഫീസ് കുത്തി തുറന്ന് പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയിൽ

കണ്ണൂരിലെ വ്യാപാര സ്ഥാപനത്തിൻ്റെ ഓഫീസ് കുത്തി തുറന്ന് പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയിൽ...

Read More >>
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

Jun 15, 2026 02:55 PM

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ...

Read More >>
22 വർഷമായി മുങ്ങി നടന്ന നിരവധി വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പൊലിസ് പിടികൂടി

Jun 15, 2026 02:29 PM

22 വർഷമായി മുങ്ങി നടന്ന നിരവധി വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പൊലിസ് പിടികൂടി

22 വർഷമായി മുങ്ങി നടന്ന നിരവധി വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പൊലിസ്...

Read More >>
‘ആര്‍എസ്എസ് ബന്ധമുള്ളത് കൊണ്ട് പ്രധാനമന്ത്രിയെ കാണില്ലെന്ന് പറയുമോ? ; വി മുരളീധരന്‍

Jun 15, 2026 02:23 PM

‘ആര്‍എസ്എസ് ബന്ധമുള്ളത് കൊണ്ട് പ്രധാനമന്ത്രിയെ കാണില്ലെന്ന് പറയുമോ? ; വി മുരളീധരന്‍

‘ആര്‍എസ്എസ് ബന്ധമുള്ളത് കൊണ്ട് പ്രധാനമന്ത്രിയെ കാണില്ലെന്ന് പറയുമോ? ;വി...

Read More >>
മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

Jun 15, 2026 02:08 PM

മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സിപിഐഎമ്മെന്ന്...

Read More >>
‘പ്രിയദർശിനി’ പദ്ധതി ഭരണഘടനാ ലംഘനം; ഹൈക്കോടതിയിൽ ഹർജി

Jun 15, 2026 01:59 PM

‘പ്രിയദർശിനി’ പദ്ധതി ഭരണഘടനാ ലംഘനം; ഹൈക്കോടതിയിൽ ഹർജി

‘പ്രിയദർശിനി’ പദ്ധതി ഭരണഘടനാ ലംഘനം; ഹൈക്കോടതിയിൽ...

Read More >>
Top Stories

News Roundup