അടയ്ക്കാത്തോട് : അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ -ഷിഗല്ല- ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. രോഗലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധമാർഗങ്ങളെക്കുറിച്ചും മുൻകരുതുകളെക്കുറിച്ചുംജെസീന്ത കെ.വി ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, ജോഷി ജോസഫ്, മഞ്ജുള അതിയടത്ത്, സോളിമോൾ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlight: Adakkathodestjosephhs






































