അദ്ധ്യാപക നിയമനം

അദ്ധ്യാപക നിയമനം
Jun 17, 2026 11:15 AM | By sukanya

കണ്ണൂർ: പട്ടികവർഗ വികസനവകുപ്പിന് കീഴിൽ തളിപ്പറമ്പ് പട്ടുവത്ത് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 2026-27 അദ്ധ്യയന വർഷം ഫിസിക്സ് (1), പൊളിറ്റിക്കൽ സയൻസ്(1), ഇക്കണോമിക്സ‌് (1), കൊമേഴ്സ് (1-പ്രതീക്ഷിത ഒഴിവ്) അദ്ധ്യാപക തസ്തികകളിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പി എസ് സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 24 ന് 5 മണിക്ക് മുൻപായി കണ്ണൂർ സിവിൽ സ്റ്റേഷൻ, അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ ടി ഡി പി ഓഫീസിൽ ലഭിക്കണം. ഫോൺ : 0497 2700357

Content Highlight: appoinment

Next TV

Related Stories
ഫുട്ബോള്‍ ആരവത്തില്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂൾ

Jun 17, 2026 01:13 PM

ഫുട്ബോള്‍ ആരവത്തില്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂൾ

ഫുട്ബോള്‍ ആരവത്തില്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കൻഡറി...

Read More >>
കണ്ണൂർ തോട്ടടയിൽ  ജിം ട്രെയിനറെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ

Jun 17, 2026 12:27 PM

കണ്ണൂർ തോട്ടടയിൽ ജിം ട്രെയിനറെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ

കണ്ണൂർ തോട്ടടയിൽ ജിം ട്രെയിനറെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ 5 പേർ...

Read More >>
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിധിച്ച് ഓട്ടോ, ടാക്സി തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി

Jun 17, 2026 12:24 PM

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിധിച്ച് ഓട്ടോ, ടാക്സി തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിധിച്ച് ഓട്ടോ, ടാക്സി തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച്...

Read More >>
ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക്ഡോക്ടർ ഒഴിവ്

Jun 17, 2026 11:40 AM

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക്ഡോക്ടർ ഒഴിവ്

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക്ഡോക്ടർ...

Read More >>
കൂത്തുപറമ്പ് ഗവ ഐ.ടി.ഐ പ്രവേശ​നം

Jun 17, 2026 11:38 AM

കൂത്തുപറമ്പ് ഗവ ഐ.ടി.ഐ പ്രവേശ​നം

കൂത്തുപറമ്പ് ഗവ ഐ.ടി.ഐ...

Read More >>
ജില്ലാ പഞ്ചായത്തിൽ ഒഴിവ്

Jun 17, 2026 11:36 AM

ജില്ലാ പഞ്ചായത്തിൽ ഒഴിവ്

ജില്ലാ പഞ്ചായത്തിൽ...

Read More >>
News Roundup