സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; മുഖ്യമന്ത്രി വി.ഡി. സതീശൻ

സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; മുഖ്യമന്ത്രി വി.ഡി. സതീശൻ
Jun 22, 2026 11:07 AM | By sukanya

തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ. കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് ഈ പദ്ധതി. സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതെ കൊടുക്കും. അതിനുള്ള നടപടികൾ സ്വീകരിക്കും. ഈ മാസത്തെ പെൻഷൻ ഉത്തരവ് നാളെ ഇറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോസ് ഏ‍ഞ്ചൽസിലുള്ളയാൾ ഈ മാസം പെൻഷൻ വന്നില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥൻ പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, മകൻ വിദേശത്തുള്ളത് കൊണ്ട് അമ്മക്ക് പെൻഷൻ അയോഗ്യത പറയുന്നതിൽ അർത്ഥമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് പിണറായി ചോദിച്ചു. അർഹരായവർക്ക് കിട്ടാതെ പോകരുതെന്നേ കരുതുന്നുള്ളൂവെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല. ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും.

Content Highlight: vdsatheeshan

Next TV

Related Stories
സംസ്ഥാനത്ത് ഈ വർഷം 28% മഴക്കുറവ്

Jun 22, 2026 12:54 PM

സംസ്ഥാനത്ത് ഈ വർഷം 28% മഴക്കുറവ്

സംസ്ഥാനത്ത് ഈ വർഷം 28%...

Read More >>
കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല

Jun 22, 2026 12:12 PM

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല

കീം പരീക്ഷാ ഫലപ്രഖ്യാപനം...

Read More >>
ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ്   സംഘടിപ്പിച്ചു

Jun 22, 2026 11:50 AM

ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു...

Read More >>
സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

Jun 22, 2026 11:39 AM

സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി...

Read More >>
ലോകകപ്പ് ഫുട്‌ബോൾ: ഇരിട്ടി താലൂക്ക് തല ക്വിസ് മത്സരം ജൂൺ 25 ന് ഇരിട്ടിയിൽ

Jun 22, 2026 11:11 AM

ലോകകപ്പ് ഫുട്‌ബോൾ: ഇരിട്ടി താലൂക്ക് തല ക്വിസ് മത്സരം ജൂൺ 25 ന് ഇരിട്ടിയിൽ

ലോകകപ്പ് ഫുട്‌ബോൾ: ഇരിട്ടി താലൂക്ക് തല ക്വിസ് മത്സരം ജൂൺ 25 ന്...

Read More >>
സംസ്ഥാന ബജറ്റ്; പൊതുചർച്ച ഇന്ന് മുതൽ നിയമസഭയിൽ

Jun 22, 2026 11:10 AM

സംസ്ഥാന ബജറ്റ്; പൊതുചർച്ച ഇന്ന് മുതൽ നിയമസഭയിൽ

സംസ്ഥാന ബജറ്റ്; പൊതുചർച്ച ഇന്ന് മുതൽ...

Read More >>
Top Stories










News Roundup






Entertainment News