കണ്ണൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കണ്ണൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
Jun 23, 2026 09:30 AM | By sukanya

കണ്ണൂർ: ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. ഉംറ തീർത്ഥാടകരുമായി വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.

തീപിടുത്തത്തിൽ ബസിന് സമീപമുണ്ടായിരുന്ന ചില കടകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിവരം. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തി നശിക്കുകയായിരുന്നു.

സംഭവത്തിൽ യാത്രക്കാരായ ആർക്കും പരിക്കേറ്റിട്ടില്ല. ഇവർ പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തിയപ്പോൾ ഇറങ്ങിയോടുകയായിരുന്നു.

Content Highlight: Kannur

Next TV

Related Stories
കൂട്ടുപുഴയിൽ  9 ഗ്രാം എംഡിഎംഎ യുമായി  പടിയൂർ സ്വദേശി പിടിയിൽ

Jun 23, 2026 11:52 AM

കൂട്ടുപുഴയിൽ 9 ഗ്രാം എംഡിഎംഎ യുമായി പടിയൂർ സ്വദേശി പിടിയിൽ

കൂട്ടുപുഴയിൽ 9 ഗ്രാം എംഡിഎംഎ യുമായി പടിയൂർ സ്വദേശി പിടിയിൽ...

Read More >>
വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

Jun 23, 2026 11:41 AM

വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍...

Read More >>
മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച് ഹൈക്കോടതി

Jun 23, 2026 10:59 AM

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച് ഹൈക്കോടതി

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച്...

Read More >>
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി;  3 വിദ്യാർത്ഥികൾ മരിച്ചു

Jun 23, 2026 10:50 AM

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; 3 വിദ്യാർത്ഥികൾ മരിച്ചു

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; 3 വിദ്യാർത്ഥികൾ മരിച്ചു...

Read More >>
ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

Jun 23, 2026 08:19 AM

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര...

Read More >>
പോളിയിൽ നിയമനം

Jun 23, 2026 05:46 AM

പോളിയിൽ നിയമനം

പോളിയിൽ...

Read More >>
Top Stories

News Roundup