കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  ആദരിച്ചു
Jun 24, 2026 05:43 AM | By sukanya

കേളകം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആദരിച്ചു. ആദരം 2026 എന്ന പരിപാടി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഫാ. ബിൻസു കക്കാട്ടിൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെയിഷ ഓളാട്ടുപുറം, കേളകം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ എന്നിവർ കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ്, മദേഴ്സ് ഫോറം പ്രസിഡണ്ട് ബിനിത രമേശൻ, സ്റ്റാഫ് പ്രതിനിധികളായ വിജി പി ജെ, സീന ഇ എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മാസ്റ്റർ ജേക്കബ് ഈപ്പന്‍, കുമാരി ലിഥിയ ബൈജു എന്നിവർ മറുപടിയായി പ്രസംഗിച്ചു. പ്രിൻസിപ്പാൾ എന്‍ ഐ ഗീവർഗീസ് സ്വാഗതവും ഹെഡ്മാസ്റ്റർ എം വി മാത്യു നന്ദിയും പറഞ്ഞു.

Content Highlight: Kelakom

Next TV

Related Stories
കണ്ണൂർ വാണിയപ്പാറ പളളിയിലെ ദുരൂഹ കല്ലറ ഇന്ന് തുറക്കും

Jun 24, 2026 08:42 AM

കണ്ണൂർ വാണിയപ്പാറ പളളിയിലെ ദുരൂഹ കല്ലറ ഇന്ന് തുറക്കും

ആര്‍ഡിഒ അനുമതി കിട്ടി, കണ്ണൂർ വാണിയപ്പാറ പളളിയിലെ ദുരൂഹ കല്ലറ ഇന്ന്...

Read More >>
വൈദ്യുതി മുടക്കം

Jun 24, 2026 05:47 AM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
കൊട്ടിയൂർ ഉത്സവ നഗരിയിൽ ശുചീകരണം നടത്തി എ ഐ വൈ എഫ് ഭഗത്സിംഗ് യൂത്ത് ഫോഴ്‌സ്

Jun 24, 2026 05:39 AM

കൊട്ടിയൂർ ഉത്സവ നഗരിയിൽ ശുചീകരണം നടത്തി എ ഐ വൈ എഫ് ഭഗത്സിംഗ് യൂത്ത് ഫോഴ്‌സ്

കൊട്ടിയൂർ ഉത്സവ നഗരിയിൽ ശുചീകരണം നടത്തി എ ഐ വൈ എഫ് ഭഗത്സിംഗ് യൂത്ത് ഫോഴ്‌സ്...

Read More >>
ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍; ഉത്തരവിറങ്ങി

Jun 24, 2026 05:33 AM

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍; ഉത്തരവിറങ്ങി

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍;...

Read More >>
നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

Jun 23, 2026 07:51 PM

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ...

Read More >>
മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം

Jun 23, 2026 07:46 PM

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച...

Read More >>
Top Stories

News Roundup