https://securepubads.g.doubleclick.net/tag/js/gpt.js

ഡ്രൈവർ നിയമനം

ഡ്രൈവർ നിയമനം
Jul 7, 2026 05:18 AM | By sukanya

കണ്ണൂർ : ജില്ലയിൽ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ, ജി. എസ്. ടി. എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിൻ്റെ 2026-27 വർഷത്തെ ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച്, ദിവസവേതന ഡ്രൈവർമാരെ നിയമിക്കുന്നതിന് ജൂലൈ 15 ന് അഭിമുഖം നടത്തുന്നു. രാവിലെ 10.30 ന് കണ്ണൂർ സിവിൽ സ്റ്റേഷൻ അനെക്‌സ്‌ ബിൽഡിംഗിലെ ജോയിൻ്റ് കമ്മിഷണർ ടാക്സ്പെയർ സർവ്വീസസിന്റെ ഓഫീസിലാണ് അഭിമുഖം. സാധുവായ ഡ്രൈവിംഗ് ലൈസൻസ് (ചുരുങ്ങിയതു നാലു ചക്ര വാഹനങ്ങൾ ഓടിക്കുന്നതിനുള്ള), ആധാർ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം എത്തണം.

Content Highlight: Appointment

Next TV

Related Stories
ക്ഷേത്രം ട്രസ്റ്റി നിയമനം

Jul 7, 2026 05:22 AM

ക്ഷേത്രം ട്രസ്റ്റി നിയമനം

ക്ഷേത്രം ട്രസ്റ്റി...

Read More >>
ഇൻ്റീരിയർ ഡിസൈനിങ് കോഴ്‌സ്

Jul 7, 2026 05:20 AM

ഇൻ്റീരിയർ ഡിസൈനിങ് കോഴ്‌സ്

ഇൻ്റീരിയർ ഡിസൈനിങ്...

Read More >>
സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്; അപേക്ഷ തീയ്യതി നീട്ടി

Jul 7, 2026 05:19 AM

സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്; അപേക്ഷ തീയ്യതി നീട്ടി

സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്; അപേക്ഷ തീയ്യതി...

Read More >>
കെൽട്രോണിൽ കോഴ്സു‌കൾ

Jul 7, 2026 05:15 AM

കെൽട്രോണിൽ കോഴ്സു‌കൾ

കെൽട്രോണിൽ...

Read More >>
ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്

Jul 7, 2026 05:13 AM

ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്

ജനറൽ ഫിറ്റ്നസ് ട്രെയിനർ...

Read More >>
News Roundup